Chapter Title : Hero 2 [Doli]
നോക്കി നന്ദൻ ചോദിച്ചു.....
ഇത്ര നല്ല കൂട്ടുകാരെ ഞാൻ ഇത് വരെ കണ്ടിട്ടില്ല ..... എനിക്കും ഉണ്ട് കൂട്ടുകാർ ഒന്ന് തിരിഞ്ഞ കുണ്ട് അടിച്ചോണ്ട് പോവുന്ന കൂട്ടുകാർ .....
അയ്യേ അയ്യേ അശ്ലീലം പറയാതെ കുട്ടി ...
അളിയാ നീ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിക്കുന്നില്ലെ.....നന്ദൻ ചോദിച്ചു....
ദയവു ചെയ്തു മൊതലാളീ തല്ലും പിച്ചും എന്ന് ഒന്നും പറഞ്ഞെക്കരുത് .... റെമോ പറഞ്ഞു....
അത് പിന്നെ.... (ശെരി ഇനി എന്ത് ).
ഇല്ല വാ എല്ലാരും വാ
ശ്രീ മാത്രം അവിടെ തന്നെ നിന്നു.....
നീ വരുന്നില്ലേ നന്ദൻ ചോദിച്ചു....
അല്ല ഞാൻ വന്ന ഇവന് ഇഷ്ടപ്പെടുമോ ....
അതൊക്കെ ഇഷ്ടപ്പെടും നീ വാ നന്ദൻ പറഞ്ഞു
വേണ്ട....
ശ്രീ നീ വാ ഞാൻ അവളുടെ അടുത്ത് പോയി പറഞ്ഞു.....
?
വാ ഡോ വാ
അവൾ ചെറുതായി ചിരിച്ചു....
അളിയാ വലിയ ഗെയിറ്റ് ആണല്ലോ....റെമോ ചോദിച്ചു
നിനക്ക് വേദനിച്ചോ അളിയാ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ടു പറഞ്ഞു....
പിന്നെ ഇല്ലെ ഒരു സൈഡ് ഓളം വെട്ടുന്നു..... ഞാൻ അത് അർഹിക്കുന്നു
ആ തിരിച്ചറിവ് നല്ലതാ.....
എൻ്റമ്മോ എന്ത് വീടാണ് ഇത് എല്ലാരും വായിൽ കൈ വച്ച് നോക്കി നിന്നു.....
മഴ ചാറി പെട്ടന്ന്....
വാ വാ...
ഞങ്ങൾ ഓടി സിറ്റ് ഔട്ടിൽ കേറി....
താക്കോൽ ഇട്ട് വീട് തുറന്ന് ഞാൻ വാതിൽ വലിച്ച് തുറന്നു.....
അവരൊക്കെ ഞെട്ടി അളിയാ ഇത് പോലെ ഒരു വീട്ടിൽ തൂപ്പുകാരൻ ആവാനും യോഗം വേണം.....
ഗായ്സ്സ് നിങ്ങൾക്ക് ഒരു രഹസ്യം പറയാം നന്ദൻ പറഞ്ഞു.....
എന്താ അവർ ഒക്കെ അവനെ തന്നെ നോക്കി നിന്നു...
നമ്മൾ ഇപ്പൊ നിക്കുന്ന ഈ സ്ഥലം മറ്റാരുടെയും അല്ല നമ്മടെ സ്വന്തം പാചുവിൻെറ മാൻഷൻ തന്നെ ആണ്
വാട്ട് ശ്രീ ഒച്ചത്തിൽ പറഞ്ഞു.....
ആണോ ടാ റെമോ ഹൊ നശിപ്പിച്ച് എന്ന് പറഞ്ഞ് നിക്കുന്ന എൻ്റെ മുഖത്ത് നോക്കി ചോദിച്ചു.....
ഞാൻ ഒരു ചമ്മിയ ചിരിയോടെ അതെ എന്ന് തല ആട്ടി....
റെമോ : ഇല്ല
💬 Comments
View all comments