Chapter Title : Hero 2 [Doli]
എന്നൊക്കെ ....
ശ്രീ : എടി ഇന്നലെ അവൻ പറയാൻ വന്നതാ എപ്പോഴാ നിങൾ വന്നത്ത്.....എന്തായാലും നോക്കാം....
പാച്ചു പിന്നെ തെണ്ടി തിരിഞ്ഞ് വൈകുന്നേരം ആയപ്പോ വീട്ടിലേക്ക് പോയി....
കുളിക്കാൻ കേറാൻ നിന്നപ്പോ ആണ് നന്ദൻ്റെ കോൾ....
എന്താ ടാ
അളിയാ ഞങൾ പെട്ടു
എന്താടാ കാര്യം
എടാ മറ്റെ ഹരി എന്നെയും റെമോനേയും പിടിച്ച് ഒരുപാട് തല്ലി നീ വന്നാലെ ഞങളെ വിടുള്ളു എന്നാണ് പറയുന്നത്....
എടാ അവനോട് പറ ഒന്നും ചെയ്യരുത് എന്ന് ഹലോ ഹലോ....
കട്ട് ആയി .....ഞാൻ തിരിച് വിളിച്ചു
അളിയാ നിങൾ എവിടെ ആണ്....ഞാൻ വരാം അവനോട് പറ ഞാൻ വരാം എന്നും....
എടാ എടാ ഹലോ
ഞങ്ങൾ മറ്റെ പബ്ബിൻ്റെ അവിടെ ഉണ്ട്
ഞാൻ ദേ വരുവാ.....
ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി അയ്യോ അവന്മാർ ഇവരെ എന്തെങ്കിലും ചെയ്യുമോ....
വീട് പൂട്ടി വെളിയിലേക്ക് വന്നതും
ഗെയിട്ടിൻ്റെ വെളിയിൽ നിക്കുന്നു
നാളും കൂടെ
ഹലോ പാച്ചു റെമോ എൻ്റെ തോളിൽ കൈ ഇട്ടു.....
അപ്പോ നിങ്ങളെ അവൻ പിടിച്ചില്ലേ
അത് ഒക്കെ ഞങ്ങളുടെ നാടകം ആയിരുന്നില്ലേ അവൻ പറഞ്ഞു.....
ട്ടെ അവൻ്റെ ചേവിക്കല്ല് പൊട്ടി....
നാറി നിൻ്റെ ഒക്കെ പറ്റിക്കൽ ഞാൻ എന്തുന്മത്രം പേടിച്ചു എന്ന് അറിയാമോ പോ ടാ..... നന്ദൻ: ടാ പോട്ടെ അളിയാ ഞങൾ അറിഞ്ഞില്ല നീ ഇത്ര സെൻ്റിമെൻ്റൽ ആണ് എന്ന്
ഞാൻ : വിഡ്ര മതി നീ ഒക്കെ എങ്ങനെ ആണ് എന്നെ കണ്ടത് എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ ഇഷ്ടപെട്ട് പോയി നിന്നെയൊക്കെ അത് കൊണ്ടാ നിൻ്റെ കോൾ വന്നപ്പോ എൻ്റെ ചങ്ക് പെടച്ചത് ... എനിട്ടു് പറ്റിച്ചത് ആണ് പോലും .....
നന്ദൻ: ഞാൻ അപ്പോഴേ ഈ നാറിയോട് പറഞ്ഞതാ ഇതൊന്നും വേണ്ട അവൻ നമ്മടെ ചെക്കൻ ആണ് എന്ന്....
റെമോ: അളിയാ സോറി.....
ഞാൻ: വേണ്ട മേലാൽ എൻ്റെ മുന്നിൽ പോലും കണ്ട് പോവരുത്....
നന്ദൻ: അളിയാ സോറി പറഞ്ഞില്ലേ....നീ എന്നോട് ക്ഷേമിക്കില്ലെ....
നീ എന്തിനാ കരയ്യുനത് മറിയയെ
💬 Comments
View all comments