0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 1026

ചെക്കനും....

ഉള്ള വള്ളി പോരാഞ്ഞിട്ട് ആവും ഇതും കൂടെ ആ ലൗ എന്ന് പറഞ്ഞ കുറച്ച് ആക്ഷൻ ഒക്കെ ഉണ്ടാവുമല്ലോ...

രാവിലെ നേരത്തെ തന്നെ

ഞാൻ ഡോക്ടറേ കാണാൻ പോയി

തനിക്ക് വല്ല വട്ടും ഉണ്ടോ ഇത്രയും ആരോഗ്യം ഉള്ള തനിക്ക് ഞാൻ എങ്ങനെ ആണ് സർട്ടിഫിക്കേറ്റ് തരുന്നത് അതൊന്നും നടക്കില്ല....

ഡോക്ടർ എന്തെങ്കിലും വഴി ഉണ്ടോ

ഒരു വഴി ഉണ്ട്

എന്താ ഡോക്ടർ അത്

താൻ ഒരു ബിൽഡിങ്ങിൻ്റെ മുകളിൽ നിന്ന് ചാടി കൈയ്യും കാലും ഒടിക്ക് അപ്പോ ഞാൻ തരാം.....അല്ലെങ്കിൽ ടിസി വാങ്ങി പോവാൻ നോക്ക്....

ശേ.....

മോനെ നിനക്ക് എൻ്റെ ഒരു അനിയൻ്റെ പ്രായമേ ഉള്ളൂ ചേച്ചി ഒരു കാര്യം പറയാം നമ്മൾ ഒന്നിൽ നിന്നും ഒളിച്ചോടാൻ നിക്കരുത്ത്....

എനിക്കങ്ങു ദേഷ്യം വന്നു.....ചേച്ചി വളരെ നന്നി ....ഞാൻ അവിടെ നിന്നും എണീറ്റു പോയി....

ഇതേസമയം കോളജിൽ

അശ്വതി (ക്ലാസ്സിലെ ഒരു പെൺകുട്ടി) കോളജ് സ്റ്റാർ ആയാ ശ്രീ സ്നേഹിക്കുന്നത് ഒരു പീറയെ പാച്ചു പോലും ......

അതിന് നിനക്ക് എന്താ ഡീ നിന്നെ പോലെ ഇന്ന് ഒരുത്തൻ്റെ കൂടെ നിരങ്ങളും നാളെ അവൻ്റെ തന്തയുടെ കൂടെ നിരങ്ങലും ഒന്നും അല്ലല്ലോ ഞാൻ ചെയ്തത് പിന്നെ ഒരാളുടെ അപ്പിയറൻസ് വച്ച് ജഡ്ജ് ചെയ്യല്ലേ മോളെ നാളെ ചിലപ്പോ നീയൊക്കെ അവൻ്റെ കാല് പിടിക്കാനുള്ള അവസ്ഥ വരും.....

അപ്പോ ചെലക്കാത്തെ മോൾ സ്ഥലം വിട്ടു പോ

മറിയ : കേട്ടല്ലോ ഇനി പോയി ആ മൂലക്ക് ഇരുന്ന് മോങ്ങിക്കോ എന്ത്3 അച്ചു മോൾ

ശ്രീ: ??

മറിയ: ശ്രീ അവൾ പറഞ്ഞതിൽ ചെറിയ കാര്യം ഇല്ലെ ടാ

ശ്രീ : നിനക്കും വട്ടായോ ഡീ...

മറിയ: അതല്ലടി അവൻ്റെ ഊരും പേരും ഒന്നും നമ്മൾക്ക് ഇനിയും അറിയില്ല.. ഇനി വല്ല തീവ്രവാദി ആണെങ്കിലോ....

ശ്രീ : ഒന്ന് പോടീ

മറിയ: ഒന്നും വിശ്വസിക്കാൻ പറ്റില്ല മോളെ....

ശ്രീ: നീ അദ്യം അവൻ്റെ വിവരം ഒക്കെ ഒന്ന് തപ്പാൻ നോക്ക്.... അവൻ ആരാ എന്താ എവിടെ ആണ് താമസം

💬 Comments

View all comments