0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 1025

പോവാ.... അതായിരുന്നു പ്ളാൻ

ഒന്നല്ല ഒന്നര ഉണ്ട് കേട്ടോ....

ആ ഒന്നര ....

എന്നിട്ട് ഇപ്പൊ എന്തായി....

ഒന്നും ആയില്ല എല്ലാം എൻ്റെ കണക്ക് കൂട്ടൽ തെറ്റി ആണ് നടക്കുന്നത്.....

അത് കൊണ്ട് എന്താ നിനക്ക് എന്നെ പോലെ ഒരു സുന്ദരി കുട്ടിയെ കിട്ടിയില്ലേ....

ഉവ്വ്

എന്താ ഞാൻ സുന്ദരി അല്ലേ

അതെ അതെ .....

നീ എന്താ കുടിക്കുന്നത് സൂര്യ....

അത് വെള്ളം ....

ആണോ അല്ല ശബ്ദം കാട്ടി ആയാ പോലെ ....

( ദൈവമേ പിശാശിന് കാഞ്ഞ ബുദ്ധി തന്നെ )

അത് ഇത്തിരി കൂടുതൽ വായിൽ ഒഴിച്ചു അപ്പോ നാശിക്കേറി....അതാ.....

അല്ല ടാ സൂര്യ നീ ഈ ലീവ് ദിവസം എന്താ ചെയ്യാ ഇനി....

സാധാരണ കഴിഞ്ഞ 10 കൊല്ലം എന്താണോ ചെയ്യുന്നത് അത്.തന്നെ .....

ഏഹ്. പത്ത് കൊല്ലം നീ ഒറ്റക്കാ....

അങ്ങനെ അല്ല പക്ഷേ ഞാൻ ഒറ്റക്കാ... അത് കൊണ്ട് എനിക്ക് 10 ദിവസം ഒരു പ്രശ്നമെ അല്ല....

ബോൺ ബോൾഡ് അല്ലേ.....

അല്ല ജീവിതം ബോൾഡ് ആക്കി ....

അതെ....

സൂര്യ നീ എവിടെ ആണ് താമസിക്കുന്നത്....

അത് അടുത്ത് തന്നെ ആണ് അതെ ശ്രീ ഇവിടെ കറൻ്റ് പോയി ഞാൻ വക്കുവാ...

ഗുഡ് നൈറ്റ് സൂര്യ , ഐ ലവ് യൂ.....

ശെരി ?

തിരിച് പറ ....

ഇതാണ് ഞാൻ പറഞ്ഞത് നീ ഒട്ടും സീരിയസ് അല്ല.... ചൈൽഡിഷ് ആണ് നീ

ഇതിൽ എന്താ ഉള്ളത് ഒരു ലൗ യു അല്ലേ ചോദിച്ചത്.....

എനിക്ക് ഇതൊന്നും ശീലം ഇല്ല പ്ലീസ് ....

ശെരി ശെരി നിനക്ക് സൗകര്യം ഉള്ളപ്പോ പറഞ്ഞാ മതി.... ഗുഡ് നൈറ്റ് ബേബി

? ?

ശെരി ഗുഡ് നൈറ്റ്....

ദൈവമേ എന്തൊക്കെ ആവുമോ എന്തോ ഞാൻ കേടന്നൊണ്ട് ആലോചിച്ചു ...

ആ വിഷ്ണു ഇത് അറിഞ്ഞ അവൻ എന്തായാലും ഒരു ഒരസൽ ഉണ്ടാക്കും ഉറപ്പാ അവൻ്റെ മറ്റും ഭാവവും കണ്ടാ അറിയാം ഇവളെ നോട്ടം ഇട്ട് നടപ്പാണ് എന്ന്... പോരാത്തതിന് മുറ

💬 Comments

View all comments