Chapter Title : Hero 2 [Doli]
വരെ കൊടുത്തിട്ടുണ്ട് ടീച്ചർ പാവം അണ്....
ഞാൻ : അപ്പോ സീൻ ആയില്ലേ...
നന്ദൻ : സീൻ ആയില്ല അവര് എന്നെ വിളിച്ചിട്ട് പോയി ഇംഗ്ലീഷ് എക്സ്ട്രാ ക്ളാസ്സ് എടുക്കാൻ പറഞ്ഞു...
ഹ ഹ ???
നന്ദൻ : ഇംഗ്ലീഷ് ടീച്ചർ അല്ലേ ഇംഗ്ലീഷ് ലെറ്റർ എഴുതി വളക്കാൻ നോക്കിയതാ ...
ശെരി ഇനി നീ കറക്ക്
നന്ദൻ കറക്കി
എൻ്റെ നേരെ വന്നു...
അളിയാ പറ എന്താണ്
ട്രുതത് മതി
നന്ദൻ : നിൻ്റെ ഫസ്റ്റ് കിസ്സ് എപ്പോഴാ....
എല്ലാരും ആകാംശയോടെ എന്നെ നോക്കി .....
ഇതൊന്നും എനിക്ക് ഓർമ ഇല്ല നീ വേറെ ചോദിക്ക്
നന്ദൻ : ആണോ എന്ന വേറെ ചോദിക്കാം
ചോദിക്ക് ചോദിക്ക്
നീ വെർജിൻ ആണോ....
99.99 ഞാൻ പറഞ്ഞു....
ശ്രീ : ഹൊ.....
റെമോ : പാവം അവൾക്ക് ഇപ്പൊ ആണ് ശ്വാസം വീണത്....
ഇനി നീ
ഞാൻ കറക്കി.... നന്ദൻ വന്നു....വീണ്ടും കറക്കി റെമോ
കൊള്ളാല്ലോ
ഞാൻ : റെമോ എന്ത് വേണം
ഡെയർ...
എന്നാ പിടി ഞാൻ ടേബിൾ താഴേ ഉള്ള റാക്ക് തുറന്ന് മിനി ഫ്രിഡ്ജ് തുറന്ന് ഒരു ടിൻ കോക് എടുത്ത് അവന് കൊടുത്തു...
ഇത് വച്ച് എന്താ
നീ ഇത് ഒറ്റ വലിക്ക് കുടിച്ചിട്ട് ഒരു പാട്ട് പാട്...
ഇത്രയേ ഉള്ളോ.... അവൻ ഒറ്റ വലിക്ക് അത് കുടിച്ചിട്ട് പാടാൻ തുടങ്ങി....
തുടക്കം ഒക്കെ ആയി പിന്നെ പാട്ടിൻ്റെ ഇടയിൽ തവള കരയും പോലെ ആയി .....
എല്ലാരും കൂടെ അവനെ നോക്കി പൊട്ടി ചിരിച്ചു....
മതി മതി ഇനി താ അവൻ കുപ്പി കറക്കി....
ഹാ ശ്രീ....
ശ്രീ എന്ത് വേണം അവൻ ചോദിച്ചു....
ഡെയർ
ഓക്കെ നീ ഈ പട്ടിയുടെ മോന്ത നോക്കി സ്നേഹത്തോടെ പ്രൊപ്പോസ്സ് ചെയ്യ്....
യെ അത് പൊളിച്ച് അളിയാ....
അവൾ ഇരുന്ന ഇടത് നിന്നും എണീറ്റ് പതിയെ നടന്ന് വന്നു...
ഉം ഹാ സൂര്യ .....
ആ എന്താ ശ്രീ
അത് എനിക്ക് ഒരു കാര്യം
💬 Comments
View all comments