0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 2.2K

പോണം അതായിരുന്നു.... അപ്പോ ഞാൻ മറ്റെ ഫിലിമിൽ ധനുഷ് നേ പോലെ ആവാൻ നോക്കിയതാ പക്ഷേ ഇങ്ങനെ ഒക്കെ ആയി....

അല്ല എനിക്ക് ഇപ്പൊ സംശയം നമ്മൾ തമ്മിൽ ചേരുമോ എന്ന്....ശ്രീ വിക്കി വിക്കി പറഞ്ഞു

അതെന്താ അങ്ങനെ

അല്ല നിൻ്റെ ഈ സെറ്റ് അപ്പ് കണ്ടപ്പോ എനിക്ക് ഒരു സംശയം പോലെ....

കണ്ടോ ഇത് പോലെ ഉള്ള പ്രശ്നം ഉണ്ടാവും പറഞ്ഞ ഞാൻ ഇതൊക്കെ വെളിയിൽ കാണിക്കാതെ ഇരുന്നത്.... നീ ഒക്കെ ആവ്....

സോ പാർത്ഥൻ വിഷ്ണു ദേവൻ ഇസ് റിച്ച്.....

നോ മൈ ഫാദർ ഈസ് റിച്ച് ഞാൻ മൈ ബോസ്സ് സിനിമയിലെ ഡയലോഗ് തിരിച് അടിച്ചു....

അപ്പോ ഇതാണോ നമ്മടെ റൂം....

അങ്ങനെയും വേണെങ്കിൽ പറയാം....

കൊള്ളാം കേട്ടോ

ഇഷ്ടായോ

പിന്നെ....

നിങൾ ആണ് എനിക്ക് ശേഷം അദ്യം ആയി ഈ വീട്ടിലേക്ക് വരുന്നത് ...

ആണോ....

ഉം.....

എന്നാലും എന്തൊക്കെ അഭിനയം ആടാ നീ കാണിച്ചത്....

പിന്നെ ട്രെയിനിംഗ് ആണ് മാഡം ....ചുമ്മാ അല്ല....

ശെരിക്കും നിൻ്റെ ഈ സ്കിൽ ഒക്കെ സിനിമ ആക്കാം....

?

ഇരിക്ക്.... അവൾ എന്നോട് പറഞ്ഞു....

നീ ഇരിക്ക്....

അതെ സൂര്യ നിനക്ക് ശെരിക്കും എന്നെ ഇഷ്ടം തന്നെ അല്ലേ....

എന്താണ് നീ ഇടക്കിടെ ഇങ്ങനെ ചോദിക്കുന്നത്....

അല്ല എനിക്കൊരു പേടി....

നിനക്ക് എന്നെ വിശ്വാസം ഇല്ലെ അപ്പോ ഞാൻ അവളുടെ കൈ പിടിച്ച് ചോദിച്ചു... ഉം അവൾ തല ആട്ടി....

എന്നാ കൺഫോം ചെയ്യ്...

എങ്ങനെ .....

??

എന്ത്

കിസ്സ് കവിളിൽ മതി....

💬 Comments

View all comments