0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 2.2K

ശെരി നിനക്ക് ഡ്രസ് വേണോ വേണേൽ എൻ്റെ കബ്ബോർഡിൽ ഉണ്ടാവും ടീ ഷർട്ട് എടുത്തോ....

ആണോ.... താങ്ക്സ്...

ഹും ശെരി....

എന്നാ നീയും വാ.....

അങ്ങനെ ഞാനും അവളും കൂടെ റൂമിൽ പോയി കബോർഡ് തുറന്ന് കാണിച്ച്...

ടാ ഇത്ര വൃത്തിയോ ....

എന്താ ഇങ്ങനെ അല്ലേ വക്കണ്ടത് അല്ല ഇങ്ങനെ ഓക്കേ ആമ്പില്ലേർ വക്കോ ...

വക്കാൻ പാടില്ലേ.... നീ വേഗം ഒരെണ്ണം എടുത്ത് ഇട്....

നീ തന്നെ എടുത്ത് താ....

കളിക്കാൻ ഒന്നും ഞാൻ ഇല്ല നീ തന്നെ എടുക്ക് ശ്രീ....

ഹും എന്തൊരു ജാഡ.... തെണ്ടി

പിറുപിറുക്കാത്തെ മുഖത്ത് നോക്കി പറ....

എന്തൊരു ജാഡ തെണ്ടി എന്ന്....

ആരാടി തെണ്ടി...

നീ തന്നെ

തെണ്ടി നിൻ്റെ അച്ഛൻ

അച്ഛനെ പറയുന്നോ

പറയും

പട്ടി തെണ്ടി നാറി അവൾ എൻ്റെ മുടിയിൽ പിടിച്ച് വലിച്ചു...

ആ ആ വിട് വിട്

പറയോ

ഇല്ല വിട്

സോറി പറ

ഇല്ല

പറയില്ലേ

ആ ഹൂ സോറി സോറി.....

ഹാ.... മേലാൽ തന്തക്ക് പറയരുത് കേട്ടോ...

പോടി ശവമേ....

വല്ലതും പറഞ്ഞോ

ഇനി പറയില്ല എന്ന്....

ഹും... ദാ ഇത് മതി.....ഒരു ചുവപ്പ് ഹുടി എടുത്തിട്ട് അവൾ പറഞ്ഞു

ആ പോ....

നീ പോ

ഞാനോ

പിന്നെ മാറ്റണ്ടെ

നീ അങ്ങോട്ട് പോ....

എനിക്ക്. പറ്റില്ല നീ തന്നെ പോണം

എൻ്റെ വീട് ഞാൻ എന്തിന് പോണം...

ശെരി നീ പോണ്ട എനിക്കെന്താ അവൾ ടോപ്പ് പിടിച്ച് പൊക്കാൻ തുടങ്ങി

അയ്യേ വേണ്ട ഞാൻ വെളിയിലേക്ക് ഓടി....

💬 Comments

View all comments