0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 2.2K

ഉണ്ടായിരുന്നത് .....

ഉം അതെ അതെ ഞങൾ ഒരു ഒന്നര കൊള്ളാം മുന്നേ ബാംഗ്ലൂർ പോയപ്പോ ആണ് ഇത്.....

ഇതൊന്നും അത്ര നല്ലതല്ലാ കേട്ടോ

എന്ത്

അല്ല ഈ ചീത്ത കൂട്ട് കെട്ട്

നീ അല്ല ആര് പറഞ്ഞാലും ബോസിനെ വിടാൻ മാത്രം പറയരുത് അവൻ ആണ് എൻ്റെ എല്ലാം ....

അപ്പോ ഞാനോ

നീ ആരോ...?

പോടാ....

അയ്യോ ഡ്രസ് ഒക്കെ നനഞ്ഞല്ലോ... വേറെ ഉണ്ടോ

ഇല്ല

അപ്പോ ബാഗിൽ എന്താ

അത് നാളെ ഇടാൻ ഉള്ളത് ആണ്....

അത് ഇട്ടാ പോരെ .....

പോടാ അത് വില ഉള്ള ഡ്രസ് ആണ് നാളെ പെണ്ണ് കാണാൻ വരുന്ന സമയത്ത് ഇടാൻ ഉള്ളതാ....

നിൻ്റെ ആണോ പെണ്ണ് കാണൽ

അല്ല

പിന്നെ എന്തിനാ നിനക്ക് ഇത്ര ഹൈപ്പ്...

ചെലപ്പോ നല്ല ആരെങ്കിലും ഉണ്ടെങ്കിലോ....

ഈശ്വരാ എന്നെ രക്ഷിക്കണേ വേറെ ആരെയെങ്കിലും ഇവൾ കണ്ട മതി....

നിനക്ക് ഒരു തരി പോലും ഇഷ്ടം ഇല്ലെ ചെറുക്കാ...

ഇല്ല ഒട്ടും ഇല്ല

ഇന്നലെ അങ്ങനെ നിന്നെ ഞാൻ വിടില്ല കേട്ടോ...

?

ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം മേലാൽ വല്ല ബാരിലും പോയി ചന്തി കുലുക്കി കളിച്ച് എന്നെങ്ങാനും ഞാൻ അറിഞ്ഞ ഹാ....

അല്ല അറിയാതെ എങ്ങാനും വഴി മാറി പോയാ എന്താവും....

പോയി നോക്ക് അപ്പോ കാണാം ....

അപ്പോ നീ പോവുന്നത്....

ഞാൻ ഒന്നും പോയിട്ടില്ല നിന്നെ പെടുത്താൻ വേണ്ടി ആണ് ഞാൻ പോയത്.....എൻ്റെ ഭാഗ്യത്തിന് നീ എൻ്റെ വലയിൽ പെടുകയും ചെയ്തു....?

??

💬 Comments

View all comments