0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 2.1K

അതൊക്കെ വിട് അവൾ പറയുന്നത് ചെയ്യ് എന്നിട്ട്.... അവൻ മൊബൈലിൽ നോക്കി പറഞ്ഞു....

പെട്ടന്ന് ആണ് സാർ ക്ലാസിലേക്ക് വന്നത് പെട്ടന്ന് ശ്രീ ഫോൺ അവൻ്റെ കൈയ്യിൽ നിന്നും വാങ്ങിയിട്ട് ഓടി.....

എടാ എനിക്ക് അടിച്ച പിന്നെ ഒന്നും ഓർമ കാണില്ല ഫിറ്റ് അയാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ ഞാൻ പറഞ്ഞു.........

നന്ദ നീ പറ എന്താ നടന്നത്

എടാ അത് അവൻ ഓരോന്നായി പറയാൻ തുടങ്ങി......

അയ്യോ വീട്ടിൽ കൊണ്ട് പോയോ .....

ഇല്ല

വഴി തെറ്റി എന്ന് തോന്നുന്നു പിന്നെ ഞാൻ നോക്കുമ്പോ നീ ഇല്ല അവൻ പറഞ്ഞു

ഹൊ ഭാഗ്യം ഞാൻ മനസ്സിൽ പറഞ്ഞു....

എന്താ അവിടെ രണ്ടാളും സാർ ആണ്

എടോ നിങൾ ഒക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്

സോറി സാർ

ഔട്ട്

താങ്ക്യൂ സാർ നന്ദൻ പറഞ്ഞു....

പാവം റെമോ മാത്രം പെട്ട് പോയി.....

എടാ എന്താടാ നീ ഇങ്ങനെ നീ ഫുൾ ഒരു മിസ്സ്റ്റ്റി ആണല്ലോ മോനെ..... നന്ദൻ പറഞ്ഞു.....

എടാ നീ എന്നോടെങ്കിലും പറ നീ ആരാ എന്തിനാ നീ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ ഒരു ജോക്കർ നേ പോലെ അഭിനയിക്കുന്നത്......അവൻ പറഞ്ഞിട്ട് എന്നെ നോക്കി.....

എടാ നിനക്ക് തോന്നുന്നതാണ് അങ്ങനെ ഒന്നും ഇല്ല.....ഞാൻ അവനെ നോക്കാതെ പറഞ്ഞു....

ശെരി നീ പറയണ്ട നിനക്ക് ഞങൾ ഒന്നും ഫ്രണ്ട്സ് ആയി തോന്നുന്നില്ലെങ്കിൽ വേണ്ട..... അവൻ എണീറ്റു പോവാൻ തുടങ്ങി......

ശെരി പറയാം നിന്നോട് മാത്രം അത് നിൻ്റെ നാടകം കണ്ടിട്ടില്ല നീയും ആഹ മരപോട്ടനും ആണ്

💬 Comments

View all comments