Chapter Title : Hero 2 [Doli]
ഹലോ
എടാ .... എന്താ ഒന്നും മിണ്ടാത്തത് .......
ഫോൺ പെട്ടന്ന് കട്ട് ആയി....
ആരായിരിക്കും അവൾ ഇങ്ങനെ ആലോചിച്ചു കിടന്നു......
പിറ്റേന്ന് വിഷ്ണു ക്ലാസ്സിൽ വന്ന് പറയുന്നത് കേട്ടു ഹരി വരുന്നു ഇന്ന് എന്ന്......
ആരാടാ ഈ ഹരി നന്ദൻ റെമോനോട് ചോദിച്ചു.....
അറിയില്ല അവൻ തരികിട ആണ് എന്ന കേട്ടത് ...... ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആണ് റെമോ പറഞ്ഞു.....
അയ്യോ ....നീ വന്നെ .....നന്ദൻ റെമോ നെയും കൊണ്ട് വെളിയിലേക്ക് പോവാൻ ഇറങ്ങിയതും മിസ്സ് അങ്ങോട്ട് വന്നു......
എങ്ങോട്ടാ കേറി ഇരിക്ക് മിസ്സ് അവന്മാരെ തടഞ്ഞു......
അവരുടെ പിന്നാലെ തന്നെ ഒരുത്തൻ തലയിൽ കേട്ടും ഒക്കെ ആയി കേറി വന്ന് കൂടെ വിഷ്ണുവും. പിള്ളേരും......
അവന്മാർ ഉള്ളിൽ കേറി ഇരുന്നു......
ദൈവമെ അവൻ വരല്ലേ നന്ദൻ പ്രാർത്ഥിച്ചു.....
അടുത്ത നിമിഷം തന്നെ പാച്ചു ഉള്ളിലേക്ക് കേറി വന്നു
മേ ഐ കം ഇൻ മിസ്സ് ......
അവനെ കണ്ട ഹരി ആണ് ഞെട്ടിയത്....
ടാ എന്താ അളിയാ നീ എന്തിനാ വന്നത് അവൻ്റെ അടുത്ത് വന്ന പാചുവിനോട് നന്ദൻ ചോദിച്ചു.....
എന്താടാ .....
എടാ തിരിഞ്ഞ് നോക്കല്ലേ മറ്റെ ഹരി വന്നിട്ടുണ്ട്.....
അവൻ്റെ ഹൃദയം ഒരു നിമിഷം നിന്നു ......പതിയെ തിരിഞ്ഞ് നോക്കിയ അവൻ കണ്ടത് അവനെ തന്നെ നോക്കി ഇരിക്കുന്ന ഒരു അഞ്ചാറ് മുഖങ്ങൾ.....
ക്ളാസ്സ് കഴിഞ്ഞ് ഞാൻ ടീച്ചർ ടെ പിന്നാലെ തന്നെ വെളിയിലേക്ക് പോയി.......
ഇയാള് എങ്ങോട്ടാ വരുന്നത് ഉള്ളിലേക്ക് പോ ചുമ്മാ കറങ്ങി നടക്കാതെ ......
ഉള്ളിൽ കേറിയ എൻ്റെ അടുത്തേക്ക് അവന്മാർ വരാൻ തുടങ്ങി......
സൂര്യ ഓടിക്കൊടാ നന്ദൻ വിളിച്ച് പറഞ്ഞു.......
ഒന്നും നോക്കാതെ ഞാൻ ഓടി തള്ളി അവൻമാരും പിന്നാലെ ഓടി......
എല്ലാരും ഏതാ സംഭവിക്കുന്നത് എന്ന് നോക്കി ......
എൻ്റെ പിന്നാലെ അവന്മാർ ഓടി വന്നു
നിക്കട അവിടെ ......
കാല് സ്ലിപ് ആയി വീണ എന്നെ അവന്മാർ കൂടി ചേർന്ന് പട്ടിയെ പോലെ തല്ലി........
അപ്പോഴേക്കും എല്ലാരും കൂടി പിടിച്ച് മാറ്റി .....
💬 Comments
View all comments