Chapter Title : Hero 2 [Doli]
സാർമാർ ഒക്കെ വന്ന് അവരെ പിടിച്ച് മാറ്റി
ടാ നിന്നെ കൊല്ലും ടാ .......
ഓഫീസ് റൂമിന് വെളിയിൽ കൊണ്ട് നിർത്തി അപ്പോഴേക്കും നന്ദനും ശ്രീയും അവിടെ വന്നു.....
എന്താടാ സൂര്യ നിനക്ക് ഒരുപാട് തല്ല് കിട്ടിയോ നന്ദൻ എന്നെ വന്ന് നോക്കി
അവസാനം ഹരിയെയും അവൻ്റെകൂടെ ഉണ്ടായിരുന്ന ഒരുത്തനെയും സസ്പെൻ്റ് ചെയ്തു.....
ടാ തെണ്ടി ഇവിടെ ഒന്നും തീരും എന്ന് വിചാരികണ്ട നിന്നെയും നിൻ്റെ മറ്റവനെയും ഞാൻ തല്ലി കൊല്ലും....
ടാ നീ ഇപ്പൊ ഇത്ര ഒക്കെ ചെയ്തിലെ നിർത്തിക്കോ വെറുതെ ഇനിയും വൈയ അതാണ് ഞാൻ പറഞ്ഞു......
പുല്ലേ നീ ചെവിയിൽ നുള്ളിക്കോ നിൻ്റെ ഈ ആക്കൽ ഉണ്ടല്ലോ അത് മാറ്റി തരാം അവൻ പല്ലും കടിച്ച് പറഞ്ഞു.....
നീ ചെയ്ത തെറ്റിന് നിനക്ക് ശിക്ഷ കിട്ടി അത്രയും വിചാരിച്ച മതി......പിന്നെ നീ അവനെ തൊടുക പോയിട്ട് അവൻ്റെ അടുത്ത് പോലും എത്തില്ല അറിയാലോ അന്നത്തെ ആ പുൾ ഷോട്ട്......
ടാ നിന്നെ ഞാൻ കൊല്ലുമെടാ അവൻ എൻ്റെ ഷർട്ട് പിടിച്ച് കുലുക്കി.......
ഞാൻ ഒരു തരി പേടി പോലും ഇല്ലാതേ നിന്നു...... എടാ വിടാൻ അവനെ വിടാൻ നന്ദൻ ഇടയിൽ കേറി .....
എടാ പൊലയാടി മോനെ നീ ചെവിയിൽ നുള്ളിക്കോ അവൻ അലറിക്കൊണ്ട് പോയി.....
ശ്രീയും റെമോയും ഒക്കെ അങ്ങോട്ട് വന്നു.....
നിനക്ക് വല്ലതും പറ്റിയോ നന്ദൻ എൻ്റെ ശരീരം മൊത്തം ഒന്ന് നോക്കി....
ഇല്ല ടാ നന്ദ കുഴപ്പം ഇല്ല ഞാൻ പോവാ നീ വന്നേക്ക് ......
എൻ്റെ പിന്നാലെ നന്ദനും നടന്നു....
നന്ദൻ ഒന്ന് നിന്നെ ശ്രീ അവനോട് പറഞ്ഞു.....
എന്താ ശ്രീ....
അല്ലാ അവൻ്റെ പേര് സൂര്യ എന്നാണ് എന്ന് നിനക്ക് എങ്ങനെ അറിയാം ......
സൂര്യയോ എന്താ നീ പറയുന്നത് ആര് സൂര്യ.....നന്ദൻ ഉരുണ്ട് കളിച്ചു.....
ടാ മറിയാതക്ക് സത്യം പറ നിനക്ക് അവനെ പറ്റി എല്ലാം അറിയാം .....
ആരെ പറ്റി എന്ത് അറിയാം എന്ന് ....
നീ ഇപ്പൊ അവനെ പറ്റി പറഞ്ഞ ചിലപ്പോ
💬 Comments
View all comments