0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 2.2K

എടുത്ത് ഞങൾ നേരെ വെളിയിലേക്ക് പോയി....

പത്ത് മണിക്ക് പോയി കറക്കം ഒക്കെ കഴിഞ്ഞ് ഒരു പന്ത്രണ്ട് മണി ആയപ്പോ വീട്ടിൽ എത്തി....

നന്ദൻ : ഞാൻ അപ്പോഴേ വിചാരിച്ചു ഈ നാരിയെ കൊണ്ട് പോയ എല്ലാം കുളം ആവും എന്ന്...

റെമോ : നീ ആണ് എല്ലാത്തിനും കാരണം അവൻ്റെ ഒരു ഉപദേശം നാല് ആളെ കണ്ട എന്നെ വാരുന്ന സ്വഭാവം നീ നിർത്തിക്കൊ നന്ദ.....

നന്ദൻ : ആ പെണ്ണിനോട് നീ എന്തിനാ ഞാൻ സിഗ്മ ആണ് കോപ്പ് ആണ് എന്നൊക്കെ പറഞ്ഞ്....

റെമോ : നീ അല്ലേ പെൺപിള്ളേരുടെ മുഖത്ത് നോക്കാത ആൻഡ്രൂ ടെറ്റിൻ്റെ ശിഷ്യൻ....

ഞാൻ : ഒന്ന് നിർതൊ.... ഞാൻ അപ്പോഴേ പറഞ്ഞതാ ഫൂഡ് ഓഡർ ചെയ്യാം എങ്ങോട്ടും പോവണ്ട എന്ന്....

ഉള്ളിലേക്ക് നടന്ന് കൊണ്ട് ഞാൻ പറഞ്ഞു....

ശ്രീ : അത് വിട് എന്തായാലും നാറി ഇനി അത് വിട്....

ശെരി ശ്രീയും മറിയയും പോയി കിടന്നോ എൻ്റെ റൂം എടുത്തോ ഞങൾ താഴെ മുറിയിൽ സെറ്റ് ആക്കികോളാം ....

നന്ദൻ : ഇപ്പൊ തന്നെ കിടക്കാനോ കുറച്ച് നേരം കഴിഞ്ഞിട്ട് ഉറങ്ങാം....

എല്ലാരും അത് തന്നെ പറഞ്ഞു...

എന്നാ വാ മുകളിൽ സിറ്റ് ഔട്ടിൽ ഇരിക്കാം ....

വേണ്ട നമ്മക്ക് നിൻ്റെ റൂമിൽ ഇരിക്കാം ....

എന്നാ പിന്നെ അങ്ങനെ ആവട്ടെ....

ഞങ്ങൽ എൻ്റെ റൂമിൽ കേറി കട്ടിലിന് ചുറ്റും മാറ്റിൽ ഇരുന്നു....

കുറച്ച് നേരം ആക്ഷൻ വച്ച് സിനിമ കണ്ട് പിടിച്ച് കളിച്ചു.....

പിന്നെ ഓരോരുത്തരും

💬 Comments

View all comments