Chapter Title : Hero 2 [Doli]
അവരുടെ ജീവിതത്തിലെ അവർ ചെയ്ത ഏറ്റവും വലിയ കുരുത്തം കേട്ട കാര്യം പറഞ്ഞു ....
അത് നല്ല രസം ആയിരുന്നു....നല്ല കോമഡിയും....
ട്രുത് ഒർ ഡേയർ കളിക്കാൻ തീരുമാനിച്ചു....
അതിനായി ഞാൻ ഒരു പകുതി കാലിയായ കുപ്പി എടുത്ത് കൊണ്ടുവന്നു..
കറക്കി കറക്കി എനിക്ക് അദ്യം വന്നു....
ഞാൻ മറിയക്ക് കൊടുത്തു അവൾ ഡെയർ എടുത്തു....
കിസ്സ് റെമോ.... കവിളിൽ മതി...അദ്യം അവൾ പറ്റില്ല എന്ന് പറഞ്ഞെങ്കിലും പിന്നെ ഒരു ടച്ച് പോലെ ഒന്ന് കൊടുത്തിട്ട് വേഗം മുഖം പൊതി....
റെമോ : ജീവിതത്തിൽ ഇത്ര കാലം ജീവിച്ചിട്ട് ഇത് പോലെ സന്തോഷം ഉള്ള ഒരു ദിവസം എൻ്റെ ജീവിതത്തിൽ കിട്ടിയിട്ടില്ല അറിയാമോ
പോട്ടെ മുത്തെ എല്ലാം റെഡി ആവും....
ഇനി അടുത്തത് മറിയ കറക്ക്
അവൾ കറക്കി നന്ദൻ വന്നു....
മറിയ : ടീ ഓർ ഡീ
അവൻ ട്രുത്ത് എടുത്തു.....
മറിയ : നീൻ്റെ ഫസ്റ്റ് ലൗ.....
നന്ദൻ : ഉം .... എൻ്റെ ഇംഗ്ലീഷ് ടീച്ചർ പത്തിലെ... ഞാൻ ലൗ ലെറ്റർ വരെ കൊടുത്തിട്ടുണ്ട് ടീച്ചർ പാവം അണ്....
ഞാൻ : അപ്പോ സീൻ ആയില്ലേ...
നന്ദൻ : സീൻ ആയില്ല അവര് എന്നെ വിളിച്ചിട്ട് പോയി ഇംഗ്ലീഷ് എക്സ്ട്രാ ക്ളാസ്സ് എടുക്കാൻ പറഞ്ഞു...
ഹ ഹ ???
നന്ദൻ : ഇംഗ്ലീഷ് ടീച്ചർ അല്ലേ ഇംഗ്ലീഷ് ലെറ്റർ എഴുതി വളക്കാൻ നോക്കിയതാ ...
ശെരി ഇനി നീ കറക്ക്
നന്ദൻ കറക്കി
എൻ്റെ നേരെ വന്നു...
അളിയാ പറ എന്താണ്
ട്രുതത്
💬 Comments
View all comments