0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 762

അവൾ എന്നെ ഉപയോകിക്കുക ആണോ എന്ന്....അപ്പോ ഞാൻ ആണ് പറഞ്ഞത് ചുമ്മാ ഒന്ന് പ്രൊപ്പോസ് ചെയ്യാൻ....

റെമോ : അയ്യോ അയ്യോ....

ശ്രീ : കേട്ടോ ഡീ നീ ഇപ്പൊ ആരായി.... പ്രാങ്ക് കോപ്പ് .....

റെമോ : മനസ്സിലായില്ല

ശ്രീ : എടാ നീ വന്ന് ഇഷ്ടം പറയുമ്പോ നിന്നെ പറ്റിക്കും എന്ന് അവൾ അല്ലെങ്കിൽ തന്നെ പറഞ്ഞ കാര്യം ആണ്.....

ഞാൻ : ഹ ഹ അയ്യോ റെമോ വട്ടത്തിൽ

നന്ദൻ : ഹ ഹ ഇത് ഞങ്ങടെ പ്രാങ്ക് ആയിരുന്നു...

ഞാൻ : അതെ അതെ സത്യം

മറിയ : ആണോ

റെമോ : അതെ ഹഹ

മറിയ: എനിക്ക് ഒക്കെ ആണ്....

റെമോ : ഹാവൂ ഒന്ന് കൂടെ പറഞ്ഞെ

മറിയ : പോടാ

ലെ ശ്രീ : എൻ്റെ സ്ക്രിപ്റ്റ് എൻ്റെ മുന്നിൽ തന്നെ ഒരു സിനിമ ആയി ഓടുവാണല്ലോ ദൈവമെ.... ഡോക്ടറെ കാണണം.... നന്ദൻ : എന്ത് പറ്റി രമണാ

ശ്രീ : ഒന്നുമില്ല മൊയ്ലാളി ....

ഞങ്ങൾ ക്ളാസിൽ കേറി ഒരു മൂലക്ക് പോയി ഇരുന്നു...

നന്ദൻ : അളിയാ കറങ്ങാൻ പോവാ

ഞാൻ ഇല്ല നന്ദ

നന്ദൻ : അളിയാ നീയോ

റെമോ : എന്നെ നോക്കുകയെ വേണ്ട

നന്ദൻ : പോടാ തെണ്ടികളെ.....

ശ്രീ : നിനക്ക് നാണം ഇല്ലെ ഇങ്ങനെ ഇവന്മമാരോട് കെഞ്ചാൻ

അത് തന്നെ നിനക്ക് നാണം ഇല്ലെ നന്ദ

റെമോ : ടാ സൂര്യ ഞാനും നിൻ്റെ കൂടെ ജോലിക്ക് വരട്ടെ ഇന്ന്

നീ വന്നോ ടാ റോമി ഞാൻ പറഞ്ഞിട്ടുണ്ട്

ശ്രീ : അപ്പോ വർക് ഉണ്ടോ ഇന്ന്

റെമോ : അതല്ലേ ഞങൾ ഇല്ല എന്ന് പറഞ്ഞത്

ശ്രീ : അയ്യോ സോറി ടാ.... അല്ല സൂര്യ നീ എന്തിനാ ഈ പൈസ ഒക്കെ ഉണ്ടാക്കിയിട്ട്

ചെലവില്ലെ എനിക്ക് ഫൂഡ് താമസം ഡ്രസ്സ് ബസ്സ് ഫീസ്. കു.....

ശ്രീ : കു... കു എന്താ

കു കുടുക്ക കുടുക്ക

💬 Comments

View all comments