Chapter Title : Hero 3 [Doli]
മിണ്ടാതെ ഇരിക്കില്ല അളിയാ നമ്മൾ കരുതി ഇരിക്കണം ....
നോക്കാ ടാ നീ വാ....
റെമോ : അത് തന്നെ ഞാൻ ഇവിടെ വടി പോലെ നിക്കുവല്ലെ....
നന്ദൻ : നീ ??
റെമോ : എന്താ
നന്ദൻ : എന്നിട്ട് അന്ന് നിന്നെ കണ്ടില്ലല്ലോ
റെമോ : അത് നല്ല തല വേദന ആയിരുന്നു ഞാൻ ഉറങ്ങി പോയി... അതാ....
നന്ദൻ : ഉവ്വ് ഉവ്വേ.... അളിയാ നിൻ്റെ കൂടെ ഞാൻ ഉണ്ടാവും
ശ്രീ : ഞാനും
മറിയ : അപ്പോ ഞാനും
റെമോ : എങ്കിൽ ഞാനും ...?
മറിയ :?
നന്ദൻ : അളിയാ : കാര്യം പറ റെമോ നേ നോക്കി പറഞ്ഞു...
റെമോ : എന്ത് എന്ത് ആ.... മറിയ
മറിയ : എന്താ ടാ
റെമോ ; എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
മറിയ : പറ
റെമോ : എനിക്ക് നിനെ ഇഷ്ടം ആണ്....
മറിയ : വാട്ട് നോ നീ എന്താ ഈ പറയുന്നത്ത്....ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല....
നന്ദൻ : അടിപൊളി....
റെമോ : അപ്പോ നീ എന്നോട് പെരുമാറിയത് ഒക്കെ...
മറിയ : ഇതാണ് നിങ്ങളുടെ ഒക്കെ കുഴപ്പം ഒരു പെൺകുട്ടി ചിരിച്ച് സംസാരിച്ച നിങൾ അത് തെറ്റി ധരിക്കും കഷ്ടം തന്നെ ....
നന്ദൻ : നീ കളിക്കുവാ മറിയേ
മറിയ : അല്ല ടാ
നന്ദൻ : നീ കളിക്കുന്നോ ഡീ....
റെമോ : ടാ മതി നിർത്ത്.....മറിയ സോറി
നന്ദൻ: ഹ ഹ ?????
റെമോ : ഞാൻ അപ്പോഴേ പറഞ്ഞില്ലേ നിന്നോട് നന്ദ ????? ഭാഗ്യം സീരിയസ് അല്ലാത്തത്
ശ്രീ : എന്താ...
നന്ദൻ : അളിയാ സൂര്യ നീ കേക്ക് ഞങൾ ഇവിടെ നിന്ന് ഇപ്പൊ പോയില്ലേ അപ്പോ വച്ച ഒരു ചലഞ്ച് ആണ്
എന്ത്
നന്ദൻ : ഞാൻ ചോദിച്ചു നീയും മറിയയും ഇഷ്ടതിൽ ആണോ എന്ന് അവൻ പറഞ്ഞു അറിയില്ല ചിലപ്പോ
💬 Comments
View all comments