Chapter Title : Hero 3 [Doli]
ഞാനും നീയും ഇവളും .... നമ്മൾ വൈകീട്ട് സിനിമക്ക് പോവും ഫൂഡ് കഴിക്കും പിരിയുന്നു
നന്ദൻ : പിന്നെ അല്ല
റെമോ : ചെല്ല് മറ്റെ ലെജൻഡ് ആണ് പടം പോയി കാണ് ...?
ശ്രീ : കാണും കാണും നീ നിൻ്റെ പണി നോക്കി പോടാ പൊട്ടാ....
ഹെഡ് മാസ്റ്റർ അങ്ങോട്ട് വന്നു....
എന്താ ഇവിടെ ഗോ ഗോ..... ആൻഡ് യു പാർത്ഥൻ യു കം വിത്ത് മീ....
നന്ദൻ : അളിയാ എന്തിനാ അവനെ വിളിച്ച് കൊണ്ട് പോയത്
റെമോ : ടിസി കൊടുക്കാൻ ആണോ
ശ്രീ : മിണ്ടാതെ ഇരിയെടാ
നന്ദൻ : ഒന്നും കേക്കാനും വൈയ്യ....
റെമോ : ഇയാള് എന്തിനാ അവൻ്റെ കൈ പിടിച്ച് സംസാരിക്കുന്നത്....
ശ്രീ : അപ്പോ സീൻ ഒന്നും ഇല്ല തോന്നുന്നു....
റെമോ : വരുന്നുണ്ട് വരുന്നുണ്ട്
മറിയ : ശെരിക്കും ഇവൻ ആരാ ഡീ എനിക്ക് മനസ്സിലാവുന്നില്ല....
നന്ദൻ : ടാ അയാള് എന്തിനാ നിന്നെ പിടിച്ചത്....
ഒന്നുമില്ല ആരോഗ്യം ഒക്കെ എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ
ശ്രീ : അത് മാത്രമേ ചോദിച്ചുള്ളോ
പിന്നെ ഹരിയെ ക്ളാസിൽ വാറൻ സമ്മതം കൊടുക്കട്ടെ എന്നെ ചോദിച്ചു...
റെമോ : അത് നിന്നോട് എന്തിനാ ചോദിച്ചത്....
അല്ല അവൻ എന്നെ ആണല്ലോ തല്ലിയത് അത് കൊണ്ട് എനിക്ക് അവൻ വരുന്നത് ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചു....
നന്ദൻ : നീ എന്ത് പറഞ്ഞു ....
ഞാൻ പറഞ്ഞു വന്നോട്ടെ എന്ന്....
റെമോ : വേണ്ടായിരുന്നു....
ശ്രീ. : നീ ചെയ്തത് ആണ് ശെരി ഒരുത്തൻ്റെ ജീവിതം അല്ലേ....
മറിയ : അവന് എന്ത് ജീവിതം
ഇല്ല സാർ പറഞ്ഞു അവൻ്റെ ഭാഗത്ത് നിന്ന് ഒരു ശല്യവും വരില്ല എന്ന് ഇനി അങ്ങനെ സംഭവിച്ചാ പിന്നെ അവനെ ഈ പഠി കേറ്റില്ല എന്ന്....
റെമോ : അത് നന്നായി....
ശ്രീ : ഞാൻ വിഷ്ണുവിനൊട് പറയാം നിന്നെ ശല്യം ചെയ്യരുത് എന്ന്....
നന്ദൻ : നീ പറഞ്ഞാലും അവൻ
💬 Comments
View all comments