Chapter Title : Hero 3 [Doli]
നീ കാര്യം പറ
എനിക്ക് ഹെൽത്ത് സർട്ടിഫിക്കേറ്റ് വേണ്ടി
നന്ദൻ : എന്ന് വച്ചാ
ശ്രീ : അത് കൊണ്ട്
ശ്രീ : പക്ഷേ ഡോക്ടർ തരാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്
ഏത് ഡോക്ടർ
ശ്രീ : അ നിന്നെ ഒരു ചേച്ചിയെ പോലെ കാണണം എന്ന് പറഞ്ഞ ഡോക്ടർ ....
നീ എന്തൊക്കെ ആണ് പറയുന്നത്....
ശ്രീ : അയ്യ ഒന്നും ഇല്ല ഒന്നും ഇല്ല.....
ഇതേ ഡയലോഗ് തന്നെ ആണ് ഡോക്ടർ പറഞ്ഞത്
ശ്രീ : ഒന്നെങ്കിൽ വല്ല ബിൽഡിങ്ങിൻ്റെ മുകളിൽ നിന്ന് ചാടി കൈയ്യും കാലും ഒടിക്ക് അല്ലെങ്കിൽ ടിസി വാങ്ങി പോ എന്നും പറഞ്ഞു കാണുമല്ലോ
ഹേ പ്രേതം ഹൊ അയ്യോ
നന്ദൻ : എന്താ ടാ
ഇവള് പറഞ്ഞത് അതെ പോലെ ആണ് ഡോക്ടർ പറഞ്ഞത്
ശ്രീ : ?
സത്യം പറ നീ ഹിപ്നോട്ടിസം പഠിച്ചിട്ടുണ്ടോ....
ശ്രീ : ചെറുതായിട്ട്
നീ ഒളിഞ്ഞ് നിന്ന് കെട്ടതാണോ
ശ്രീ : എടാ ഇത് ഞാൻ ഒരു സ്വപ്നം കണ്ടതാ അതിൽ ഉണ്ട് ഇതെ പോലെ പക്ഷേ ഡോക്ടർ വന്നിട്ട് കാജൽ അഗർവാൾ ആയിരുന്നു ....
ഓ പ്രികോഗ്നിറ്റിവ് ഡ്രീം....
നന്ദൻ : എന്ന് വച്ചാ
എടാ അത് നമ്മൾ ഒരു കാര്യയം സ്വപ്നം കണ്ടാ ഭാവിയിൽ അത് നടക്കും അങ്ങനെ നടക്കുന്ന സ്വപ്നത്തെ വിളിക്കുന്ന പേരാണ് ഇത്
റെമോ : അളിയാ അങ്ങനെ ആണെങ്കിൽ ഞാൻ സണ്ണി ചേച്ചിയെ കല്യാണം കഴിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്
അത് നടന്ന അതും പ്രികോഗ്നിറ്റിവ് ഡ്രീം ആണ്....
റെമോ : എന്തൊക്കെ ആണല്ലേ....
നന്ദൻ : നീ ഇതൊക്കെ എവിടുന്ന് പഠിച്ചു....
അതൊക്കെ പഠിച്ചു ഇതിനെ പറ്റി ബുക്സ് ഒക്കെ ഉണ്ട്....
ശ്രീ : അതെ എന്താ പരിപാടി നാളെ സൺഡേ അല്ലേ അപ്പോ ഇന്ന് കറങ്ങാൻ പോയാലോ....
ഞാൻ ഇല്ല ...
റെമോ : എന്നാ ഞാനും ഇല്ല .
നന്ദൻ : ജാഡ തെണ്ടികൾ
ശ്രീ : ആരും വേണ്ട നമ്മക്ക് പോവാടാ
💬 Comments
View all comments