Chapter Title : Hero 3 [Doli]
അളിയാ വേകം വാ പോയിട്ട് വന്നിട്ട് വേണം അടിച്ച് കിണ്ടി ആവാൻ
റെമോ : സത്യം സത്യം....
നന്ദൻ : അളിയാ മറിയയെ നീ ശെരിക്കും കേട്ടൊ
റെമോ : അറിയില്ല അളിയാ ഇനി അവൾ എന്നെ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ആണോ ഇങ്ങനെ നിക്കുന്നത് എന്ന് എനിക്ക് സംശയം ഉണ്ട്....
നന്ദൻ : കൊള്ളാം എന്തായാലും നല്ല കാര്യം
റെമോ : എനിക്ക് നീയും അവനും ഇല്ലെ അത് പോരെ അവൾക്ക് വേണെങ്കിൽ കൂടെ കൂടികോട്ടെ അത്ര തന്നെ...
നന്ദൻ : എന്നാ നമ്മക്ക് ഒരു ടെസ്റ്റ് വക്കാൻ
എന്ത് ടെസ്റ്റ്
നീ അവളോട് ഇഷ്ടം പറ നോക്കട്ടെ അവൾ എന്ത് ചെയ്യും എന്ന്....
നോക്കാല്ലെ
ധൈര്യം ആയി ചെയ്യ് ഞാൻ അല്ലേ പറയുന്നത്....
നന്ദനും റെമോയും ഐറ്റം വാങ്ങി കോളജിൽ തിരിച് എത്തി....
ശ്രീ : എടാ നന്ദ അവനെ കാണാനില്ല
നന്ദൻ : ആരെ
ശ്രീ : സൂര്യയയെ
റെമോ : ഹേ അവൻ ഇവിടെ എവിടെ എങ്കിലും കാണും ?? ശ്രീ : ഇല്ലടാ ഞാനും ഇവളും ഇവിടെ ഒക്കെ നോക്കി....
മറിയ : ഇനി ആ ഹരി എങ്ങാ
നന്ദൻ : എന്നാ അവനെ ഇന്ന് നീ വാടാ
ശ്രീ : എങ്ങോട്ടാ
നന്ദൻ : നിൻ്റെ ആ തെണ്ടി ഇല്ലെ അവനെ കാണാൻ ....
റെമോ : ഇനി ഇത് ഇങ്ങനെ വിടാൻ പറ്റില്ല രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം
ശ്രീ : വേണ്ട ടാ നന്ദ
മറിയ : ദേ അവൻ വരുന്നു...
റെമോ : എവിടെ പോയതാ ടാ കോപ്പെ നീ
ഞാൻ ബുക്ക് കൊടുക്കാൻ ലൈബ്രറി വരെ എന്ത്....
ശ്രീ : പറഞ്ഞിട്ട് പോക്കൂടെ
ലൈബ്രറി വരെ പോവാൻ എന്തിനാ പറയുന്നെ .....
പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്
എന്താ
എന്നെ ഡോക്ടർ വിളിച്ചിരുന്നു...
റെമോ : അളിയാ പോസിറ്റിവ് ആണോ
എന്ത്
റെമോ : ഗർഫം
അയ്യേ പോടാ അവിടുന്ന്
ശ്രീ :
💬 Comments
View all comments