Chapter Title : Hero 3 [Doli]
ഹൊ....ശെരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ....
കുറച്ച് സമയത്തിന് ശേഷം ഡ്രസ് മാറി ഞാൻ അങ്ങോട്ട് ചെന്നു....
കൊള്ളാം അളിയാ സെറ്റ്...
അമ്പോ ചെക്കൻ തീ ആയല്ലോ...റെമോ പറഞ്ഞു...അവൻ ഫോണിൽ രണ്ട് ഫോട്ടോ എടുത്തു....
നന്ദൻ : അളിയാ ഒരു സെൽഫി എടുക്കാം ....
അങ്ങനെ പൂക്കളം ഒരുക്കലും ഒക്കെ ആയി സമയം പന്ത്രണ്ട് മണി ഒക്കെ ആയി....
ചുമ്മാ ഇരുന്ന ഞങ്ങളുടെ അടുത്ത ശ്രീ വന്നു
ശ്രീ : ടാ ഇന്നാ നിൻ്റെ ഫോൺ അവിടെ ഉണ്ടായിരുന്നു.... നീട്ടി....
ശ്രീ :നിങൾ ഇരിക്ക് ഞാൻ ഒന്ന് ഓഫീസ് വരെ പോയിട്ട് വരാം
എന്താ
ഒന്നുമില്ല ഇപ്പോ വരാടാ
ശെരി
ഓഫീസിൽ പോയ ശ്രീ മിസ്സിനോട് രജിസ്റ്റർ ഒന്ന് തരാമോ എന്ന് ചോദിച്ചു....
മിസ്സ് : എന്തിനാ
ശ്രീ : ഒന്നുമില്ല മിസ്സ് ഒരു അഡ്രസ്സ് നോക്കാൻ ആണ്...
മിസ്സ് : നോക്കിയിട്ട് അവിടെ വച്ചോ
ശ്രീ : അത് മുഴുവൻ പരിശോധിച്ച ശേഷം അവൾ അത് അവിടെ തന്നെ വച്ചു....
മിസ്സ് : കിട്ടിയോ
ശ്രീ : കിട്ടി , മിസ്സേ ഈ ന്യൂ സ്റ്റുഡൻ്റ്സ് ഏത് കോളജിൽ നിന്ന് വന്നത് ആണ് എന്ന് വല്ല ഡോക്യുമെൻ്റ്സ് ഉണ്ടോ...
മിസ്സ് :ഉണ്ടാവും അത് ഓഫീസിൽ സാറുടെ കൈയ്യിൽ ആയിരിക്കും... എന്താ
ശ്രീ: ഒന്നുമില്ല മിസ്സ്
മിസ്സ്: സിഐഡി പണി തുടങ്ങിയോ ....
ശ്രീ : ഇല്ല മിസ്സ് പോട്ടേ....
മിസ്സ് : ശെരി കുട്ടാ
ക്ളാസിൽ തിരിച് ചെന്ന ശ്രീ മൂന് പേരെയും മാറി മാറി നോക്കി....
നന്ദൻ : എന്താ ഡീ ഇങ്ങനെ നൊക്കുന്നെ...
ശ്രീ : ഒന്നുമില്ല ...
മറിയ : റെമോ
റെമോ : എന്താ മറിയ
മറിയ : അതെ എനിക്ക് ഒരു ഹെൽപ് ചെയ്യാമോ
എന്താ
ഒരു പാക്ക് പാട് വാങ്ങി തരാമോ ദിർദിക്ക് ഇറങ്ങിയപ്പോ എടുക്കാൻ മറന്നു....
റെമോ : അയ്യോ പിന്നെന്താ വാങ്ങി കൊണ്ട് വരാം ... സൂര്യ നീ അല്ലെങ്കിൽ വേണ്ട നന്ദൻ വന്നെ....
നന്ദൻ :
💬 Comments
View all comments