0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.9K

എനിക്ക് കാര്യം ആയി ഒരു ജോലിയും ഇല്ല അപ്പോ നീ എന്ത് ചെയ്യും

ഞാൻ നോക്കാം നിന്നെ

ശെരി നിൻ്റെ വീട്ടുകാർ എന്നെ ഇഷ്ടം അല്ല പറഞ്ഞ

എൻ്റെ ഇഷ്ടം നോക്കിയാ പോരെ

നോ നോ നോ

എന്ത്

അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല ഞാൻ ഒരു കാര്യം ഓപ്പൺ ആയി പറയാം നാളെ ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല അത്ര തന്നെ അങ്ങനെ ഒരു അവസരം വന്ന നീ. നിൻ്റെ വീട്ടുകാർ പറയുന്നത് കെക്കണം .....

എന്തോന്ന് ഒന്ന് നിർതാമോ നീ

പറഞ്ഞെന്ന് മാത്രം....

ശെരി ആയിക്കോട്ടെ....

ഫീൽ ആയി

ആ ആയി

സോറി

വരവ് വച്ചു...

പിന്നെ ഞാൻ ഒരു ആറ് ദിവസം കാണില്ല

എവിടേ പോവാ....

കാസർഗോഡ് വരെ

എന്താ

വർക് വർകെ

ശെരി ശെരി പോയിട്ട് വാ വിളിചാ മതി....

ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

അങ്ങനെ ചെറിയ വിളിയും സംസാരവും ഒക്കെ ആയി ദിവസങ്ങൾ പോയി....

ഇന്നാണ് കോളജ് തുറക്കുന്നത്......

ഞാൻ കോളജിൽ പോവുംബോ നന്ദൻ അവിടെ തന്നെ നിപ്പുണ്ട്....

നന്ദൻ : ടാ വാ പോവാ...

ഞങ്ങൾ നടന്ന് കേറുമ്പോ ആണ് റെമോ ഓടി നങ്ങളുടെ അടുത്തേക്ക് വന്നത്....

എന്താ ഒരു മൈൻഡ് ഇല്ലാതെ പോവുന്നത് അവൻ ചോദിച്ചു...

നിന്നെ ഞങൾ കണ്ടില്ല അളിയാ

ശെരി ശെരി വാ പൊവാം....

നന്ദൻ : എടാ ആ ഹരി ഇല്ലെ അവനെ ഇനി എക്സാം എഴുതാൻ വന്നമത്തി എന്ന പറഞ്ഞത് എന്ന് കേട്ടു

റെമോ :

💬 Comments

View all comments