Chapter Title : Hero 3 [Doli]
വേണ്ടി ഞാൻ ആണ് ഇത് എടുത്ത് ഇതിൽ ഇട്ടത് ഇത് തന്നെ ...
ശ്രീ : നിക്ക് നോക്കട്ടെ
വേണ്ട ഇങ്ങ് താ നീ
അവൻ അതും തട്ടി പറിച്ച് ഓടി
നേരെ പോയി പെട്ടത് മറ്റെ കാലൻ വിഷ്ണുവിൻ്റെ മുന്നിൽ
എന്താ ടാ
ഒന്നുമില്ല
ശ്രീ അവൻ്റെ പിന്നിൽ ഓടി എത്തി
ശ്രീ : വിഷ്ണു അവൻ്റെ കൈയ്യിൽ ഉള്ള അത് വാങ്ങി തന്നെ....
വിഷ്ണു : കോടുക്കട
റെമോ : നീ പോടാ നീ ആരാ അത് പറയാൻ
വിഷ്ണു : ഞാൻ നിൻ്റെ തന്ത
റെമോ : സൂക്ഷിച് സംസാരിക്കണം
വിഷ്ണു : ഇങ്ങ് താടാ അവൻ റെമോനെ കൈയിൽ കേറി പിടിച്ച്
റെമോ :ഒന്ന് പോടാ അവൻ പിടിച്ച് അവനെ തള്ളി
വിഷ്ണു : ടാ പന്ന പു
റെമോ : നന്ദ സൂര്യ വാടാ ?
നന്ദൻ : എന്താ
റെമോ : ഇവൻ എന്നേ ശല്യം ചെയ്യുന്നു....
നന്ദൻ : വിഷ്ണു നീ പോയെ ചുമ്മാ ഞങൾ ഒന്നിനും ഇല്ല....
വിഷ്ണു : ഞാൻ ഉണ്ട്
നന്ദൻ : എന്ന നീ വാടാ....ചുമ്മാ
ഞാൻ : നന്ദ വേണ്ട നീ വിട് പോയെ വിഷ്ണു പ്ളീസ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കല്ലെ
വിഷ്ണു : നീ ആരാടാ തന്തയില്ലത്തവനെ എന്നോട് സംസാരിക്കാൻ മാറി നിക്കട തെണ്ടി....
നന്ദൻ : ടാ മൈരെ എന്താടാ നീ പറഞ്ഞത് വിഷ്ണുവിൻ്റെ കുതിന് പിടിച്ച് കുലുക്കി ....
റെമോ : നിർത്താൻ ഇതല്ലേ നിങ്ങളുടെ പ്രശ്നം ഇന്നാ അവൻ കീറി കാറ്റിൽ പറത്തി... നീ വാടാ നന്ദ ...
നന്ദൻ : മോനെ വിഷ്ണു ഒരാളെ വേദനിപ്പിക്കുന്നത് അത്ര സുഖം ഉള്ള പരുപാടി ഒന്നും അല്ലാ...
വിഷ്ണു : ഞാ... ശേ
നന്ദൻ : പോട്ടെ ടാ അവൻ ഉണ്ട് ഒരു പന്ന ...
സാരം ഇല്ല ഇതൊക്കെ എനിക്ക് ശീലം ആണ്....
ശ്രീ : പോട്ടെ ടാ സാരം ഇല്ല അവൻ വെളിവ് ഇത്തിരി
💬 Comments
View all comments