Chapter Title : Hero 3 [Doli]
പോവാ....
കാസർഗോഡ് വരെ
എന്താ
വർക് വർകെ
ശെരി ശെരി പോയിട്ട് വാ വിളിചാ മതി....
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്
അങ്ങനെ ചെറിയ വിളിയും സംസാരവും ഒക്കെ ആയി ദിവസങ്ങൾ പോയി....
ഇന്നാണ് കോളജ് തുറക്കുന്നത്......
ഞാൻ കോളജിൽ പോവുംബോ നന്ദൻ അവിടെ തന്നെ നിപ്പുണ്ട്....
നന്ദൻ : ടാ വാ പോവാ...
ഞങ്ങൾ നടന്ന് കേറുമ്പോ ആണ് റെമോ ഓടി നങ്ങളുടെ അടുത്തേക്ക് വന്നത്....
എന്താ ഒരു മൈൻഡ് ഇല്ലാതെ പോവുന്നത് അവൻ ചോദിച്ചു...
നിന്നെ ഞങൾ കണ്ടില്ല അളിയാ
ശെരി ശെരി വാ പൊവാം....
നന്ദൻ : എടാ ആ ഹരി ഇല്ലെ അവനെ ഇനി എക്സാം എഴുതാൻ വന്നമത്തി എന്ന പറഞ്ഞത് എന്ന് കേട്ടു
റെമോ : ഭാഗ്യം
നന്ദൻ : എന്ത് ഭാഗ്യം മറ്റവന്മാരോക്കെ ഇവിടെ തന്നെ ഉണ്ട് കേട്ടോ....
നിനക്ക് പേടി ഉണ്ടൊ ഞാൻ ചോദിച്ചു ...
നന്ദൻ : എന്തിന് ഒരു കൈ നോക്കുക തന്നെ
റെമോ : അളിയാ എനിക്ക് നല്ല പേടി ഉണ്ട്
നന്ദൻ : ഇങ്ങനെ പേടിക്കാതെ ഇരിക്കട....
നിങൾ ഒന്നും ചെയ്യണ്ട മിണ്ടാതെ ഇരുന്ന മതി....
റെമോ : അതാണ് നല്ലത്...
ഞങൾ ക്ളാസിൽ കേറി ശ്രീ ഞങ്ങളെ കാത്ത് അവിടെ തന്നെ ഉണ്ടായിരുന്നു....
ഹായ് അവൾ ഞങളെ കൈ വീശി കാണിച്ചു...
ക്ലാസ് ഒക്കെ തുടങ്ങി അങ്ങനെ കുഴപ്പം ഇല്ലാതെ ഒരച പോയി അതിനിടയിൽ ചെറിയ രീതിയിൽ അവന്മാർ എന്നെയും എൻ്റെ കൂടെ നടന്ന കൊണ്ട് അവരെയും കളിയാക്കി....
ഒരു കോളെജ് ദിവസം
പതിവ് പോലെ എല്ലാരും ക്ളാസിൽ ഇരിക്കുമ്പോ ആണ്....
റെമോ ൻ്റെ ബാഗ് ശ്രീ ഇരുന്ന സ്ഥലത്ത് നിന്നും താഴെ വീണത് അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് ഒരു രജിസ്റ്റർ കത്ത്... M.V d
ടാ ഇതെന്താ അവൾ അവനോട് ചോദിച്ചു...
ഇതോ അത്ത് എന്തിനാ എടുത്തത് ഇത് ഞാൻ അന്ന് ലീവ് ദിവസം എൻ്റെ ചേട്ടൻ്റെ കൂടെ കറങ്ങാൻ പോയപ്പോ ക്യാമറ അടിച്ചതാ വീട്ടിൽ അറിയാതെ ഇരിക്കാൻ
💬 Comments
View all comments