0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 764

: ശെരി വേണ്ടെങ്കിൽ വേണ്ട പൊക്കൊട്ടെ

ഹരി : പിന്നെ അന്നത്തെ ആവളെ കണ്ട അന്വേഷിച്ചു എന്ന് പറഞ്ഞെക്ക് കേട്ടോ ..... ഉഫ് ഉരുപ്പടി തന്നെ

ഞാൻ തിരിഞ്ഞ് അവൻ്റെ അടുത്തേക്ക് നടന്ന് ചെന്നിട്ട് പറഞ്ഞു

സ്വന്തം വീട്ടിൽ ഉള്ളവരെ ഇങ്ങനെ ഒരു തെണ്ടി പറയുമ്പോ നീ ഇങ്ങനെ ചുണ്ട് കടിച്ച് ആസ്വദിക്കോ.....

ഹരി : ടാ നാറി

വിട് കൈ വിടാൻ

റെമോ : ടാ കൈ വിടെട അവൻ്റെ

ഹരി : ഇല്ല നീ ആരാ

റെമോ : വിഡ്ര പന്നി അവൻ്റെ കൈയ്യിന്ന് .... നിൻ്റെ താഴെ തൂങ്ങുന്ന ഉണ്ടക്ക് ബലം ഉണ്ടെങ്കിൽ പറഞ്ഞ പോലെ അങ്ങോട്ട് ചെല്ല് .... അതോ വെറും ഷോ ആണോ ഉണ്ട ഹേ.....

ഹരി : ടാ

റെമോ : പോടാ

നന്ദൻ : അളിയൻ മാസ്സ്.... വാ പോവാം....

ഞങ്ങൾ അവിടെ നിന്ന് മുന്നൊട്ടെക്ക് നടന്നു

നന്ദൻ : അളിയാ റെമോ നീ എന്ത് കണ്ട അവനോട് മെസ് അടിച്ചത്

റെമോ : ആർക്ക് അറിയാം മറിയ പേടിച്ച് നിക്കുന്ന കണ്ടപ്പോ കേറി അങ്ങ് അടിച്ചതല്ലെ...

ഞാൻ : നന്നായി അവൻ്റെ കൈയ്യിൽ നിന്നെ കിട്ടാതെ നോക്കിക്കോ

നന്ദൻ : പനി വരുന്നുണ്ട് അവറാച്ചാ....

ആറ് ദിവസങ്ങൾക്ക് ശേഷം....

ശ്രീ വരാന്തയിൽ കൂടെ നടന്ന് വരുന്നു....

ശ്രീ : ഗുഡ് അഫ്‌റ്റർനൂൺ മിസ്സ്

മിസ്സ് : ഗുഡ് അഫ്‌റ്റർ നൂൺ ശ്രീ പിന്നെ ഇയാള് ചോദിച്ചാ മറ്റെ സാധനം ഞാൻ എടുത്തിട്ടുണ്ട് ഇന്ന് സാർ ലീവ് ഇനി. തിങ്കളാഴ്ച അല്ലേ ക്ലാസ്സ് ഉള്ളൂ അപ്പോ സാർ നാട്ടിൽ പോയി അത് കൊണ്ട് ഓഫീസിൽ പോയപ്പോ ആണ് താൻ പറഞ്ഞത് ഓർമ വന്നത് അപ്പോ അത് ഇങ്ങ് എടുത്തു എൻ്റെ ടേബിളിൽ ഉണ്ട് .....

ശ്രീ : ശെരി.മിസ്സ്

സൂര്യ : ശ്രീ ഞാൻ ലൈബ്രറിയിൽ പോവാ അവരോട് പറഞ്ഞേക്ക്

ശ്രീ : ശെരി ടാ ഞാൻ പറഞ്ഞൊളാം

ശ്രീ പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമിൽ പോയി.... മിസ്സ്

💬 Comments

View all comments