Chapter Title : Hero 3 [Doli]
പറഞ്ഞ ബുക്ക് എടുത്ത് നോക്കി തപ്പി തപ്പി അവൾ കണ്ടെത്തി അവൾക്ക് വേണ്ടത് ഞെട്ടി പോയി ഒരു നിമിഷം ആലോചിച്ച് നിന്ന ശ്രീ പെട്ടെന്ന് ഫോട്ടോ ആക്കി അത് പഴയ പോലെ അവിടെ വച്ചിട്ട് ക്ലാസ്സിൽ പോയി ഇരുന്ന്....
കുറച്ച് നേരം കഴിഞ്ഞതും നന്ദൻ പിന്നാലെ റെമോടും വന്നു....
റെമോ : അവൻ എവിടേ
ശ്രീ : നിങ്ങളുടെ കൂടെ ഇല്ലെ അവൻ
നന്ദൻ : ഇല്ല
ശ്രീ : അയ്യോ അപ്പോ അവൻ എവിടേ പോയി....
നന്ദൻ : ലൈബ്രറിയിൽ ഉണ്ടോ
ശ്രീ : ഇല്ല ഞാൻ നോക്കി.... നിങൾ ഇങ്ങോട്ട് വാ പൊറത്തെക്ക് നിക്കാം
റെമോ : ??
നന്ദൻ : എന്താ കാര്യം
ശ്രീ : എനിക്ക് പേടി ആവുന്നു ഇനി അവരെങ്ങാനും
നന്ദൻ : ഏയ്
ശ്രീ : അതല്ല ടാ വിഷ്ണുവിനെയും കാണുന്നില്ല ഇപ്പൊ
റെമോ : എന്ന ഉറപ്പിച്ചോ ഇത് അവൻ തന്നെ ഇന്ന് ഞാൻ അവനെ കൊല്ലും
നന്ദൻ : നീ ഒന്ന് അടങ്ങി ഇരിക്ക് അതൊന്നും ആവില്ല....
റെമോ : നിനക്ക് അങ്ങനെ പറയാ ശ്രീ നീ ഇവിടെ നോക്ക്....
എന്താ
അവൻ എങ്ങോട്ടാ പോയത് എന്ന് പറഞ്ഞോ
ഇല്ല ടാ
അയ്യോ ഞാൻ ഇനി.എന്ത് ചെയ്യും....
നന്ദൻ : ഇവന് ഇത് എന്ത്
ശ്രീ : നിക്ക് നിക്ക്... അയ്യോ എനിക്ക് പേടി ആവുന്നു.... അവര് അവനെ വല്ലതും
റെമോ : അങ്ങനെ എന്തെങ്കിലും ചെയ്ത മാറ് അങ്ങോട്ട്
റെമോ പോയി ബാഗ് തുറന്ന് സൈക്കിൾ ചൈൻ എടുത്തിട്ട് പോക്കെറ്റിൽ ഇട്ടു....
നന്ദൻ : നീ എന്ത് പ്രാന്താണ് കാണിക്കുന്നത്...
റെമോ : നന്ദ അവൻ വരണം ടാ എനിക്ക് അവനെ ഉള്ളൂ ഞാൻ ഇനി എന്ത് ചെയ്യും മാറ് നന്ദ ഞാൻ ആ ഹരിയെ കൊല്ലും
സൽമാൻ അത് വഴി അങ്ങോട്ട് വന്ന്....
റെമോ : ടാ നായിൻ്റെ മോനേ സൂര്യ എവിടേ അവൻ്റെ കുത്തിന് പിടിച്ച് കുലുക്കി
സൽമാൻ : സൂര്യയോ എത്
💬 Comments
View all comments