0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 766

സൂര്യ....

റെമോ : നിൻ്റെ തന്ത സൂര്യ ഹരി എവിടെ ഉണ്ട്

സൽമാൻ: എനിക്ക് അറിയില്ല എടാ നന്ദ 3ഈ പ്രാന്തനേ പിടിച്ച് മാറ്റ് അയ്യോ....

നന്ദൻ : ടാ റെമോ നീ എന്താ കാണിക്കുന്നത് അവനെ വിട്

റെമോ : എന്നെ വിടെടാ നിനക്ക് അറിയില്ല നാളെ ഞാൻ ചത്താ എനിക്ക് വേണ്ടി ഒരു തുള്ളി കണ്ണീർ ഒഴുക്കാൻ അവനെ ഉള്ളൂ....

ഞാൻ : എന്താ ഇവിടെ

റെമോ : സൂര്യ നീ എവിടെ ആയിരുന്നു നിന്നെ കാണാതെ ആയപ്പോ ഞാൻ പേടിച്ച് പോയി.... ഇവരൊക്കെ നിന്നെ അവൻ പിടിച്ച് കൊണ്ട് പോയി എന്നും കൂടെ പറഞ്ഞപ്പോ ഞാൻ പേടിച്ച് പോയി ??

അവൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു....

നീ എന്താ പറയുന്നത് ഞാൻ ലൈബ്രറിയിൽ പോവാ എന്ന് ശ്രീയോട് പറഞ്ഞതല്ലേ....

റെമോ : നീ എന്താ ഈ പറയുന്നത്....

അതെ ടാ ഇവൾ ഓഫീസിന് മുന്നിൽ നിന്ന് മിസ്സിൻ്റെ അടുത്ത് സംസാരിക്കുമ്പോ ആണ് ഞാൻ പറഞ്ഞത് നിങൾ വന്ന പറയാൻ....

റെമോ : ആണോ നിങൾ തമ്മിൽ കണ്ടോ ശ്രീ ....

ശ്രീ : ഉം

റെമോ : എന്തിനാ നീ പിന്നെ എന്നോട് അങ്ങനെ പറഞ്ഞത്.... ഹേ പറ

ശ്രീ : എടാ മിസ്സ് പറഞ്ഞു ട്രാൻസ്ഫർ ആയി വന്ന കുട്ടികളുടെ വിവരം കിട്ടി എന്ന് അപ്പോ നന്ദൻ്റെ വിവരം നോക്കാൻ പോയ ഞാൻ വെറുതെ നിൻ്റെ കൂടെ നോക്കിയപ്പോ ആണ് ഇത് കണ്ടത് ....

അവൾ ഫോൺ എടുത്ത് കാണിച്ചു.....

നന്ദൻ : ഫോൺ വാങ്ങി നോക്കി വായിച്ചു....

"റോമാറോ ജോസഫ് ഫാദർ: നിൽ മദർ : നിൽ ആർ. കേ കോളേജ് ലോക്കൽ ഗാർഡിയൻ: രാമനാഥൻ നായർ"

"പാർത്ഥൻ . ആർ. എസ്സ്. ഫാദർ: സൂര്യദേവൻ മദർ : രേവതി നമ്പൂധിരി ആർ കേ കോളേജ് ലോക്കൽ ഗാർഡിയൻ: രാമനാഥൻ നായർ "

നന്ദൻ : അപ്പോ നിങൾ

ഞാൻ : അതെ ഞങൾ ഇവിടെ വരുന്നതിന് മുന്നേ പരിചയം ഉണ്ട്

💬 Comments

View all comments