Chapter Title : Hero 3 [Doli]
റെമോ: ടാ ഇവൾ കള്ളി ആടാ ഇവൾക്ക് നിന്നോട് സ്നേഹം അല്ല നീ ആരാണ് എന്താണ് എന്ന് അറിയാൻ ഉള്ള താല്പര്യം മാത്രം ആണ്....
ശ്രീ : അങ്ങനെ ഒന്നും അല്ല ഞാ
വേണ്ട എനിക്ക് അന്നെ തോന്നിയത് ആണ് നിന്നെ പോലെ ഒരു കൊച്ച് എന്നെ വന്ന് ഇഷ്ടം ആണ് എന്ന് പറയുന്നു പുറകെ നടക്കുന്നു ബർത്ത് ഡേ ആഘോഷിക്കുന്നു ....
റെമോ : ഒക്കെ നാടകം ആയിരുന്നു...
ശ്രീ : ഒരുക്കലു
വേണ്ട ഒന്നും പറയണ്ട ഇത്രയേ ഉള്ളൂ ഇനി ഒന്നും ഞങ്ങളെ കുറിച്ച് നിനക്ക് അറിയാൻ ഇല്ല അത് കൊണ്ട് ഇനി ഒന്നും പറയണം എന്നില്ല .....
ശ്രീ : സോറി....സൂര്യ ?
വേണ്ട നന്ദി മാത്രമേ ഉള്ളു....എല്ലാത്തിനും ആകെ ഉള്ള വിഷമം എന്താണ് വച്ചാൽ നന്ദനെ ഇതൊന്നും അറിയിക്കാതത് മാത്രം ആണ് അളിയാ നന്ദ സോറി....
ശ്രീ ഞങ്ങടെ മുന്നിൽ നിന്ന് കരയാൻ തുടങ്ങി....എത്തും കണ്ടോണ്ട് വിഷ്ണു കേറി വന്നു
വിഷ്ണു : എന്താ എന്താ ശ്രീ
ഒന്നുമില്ല നീ പോ
വിഷ്ണു : കാര്യം പറ ശ്രീ ഇവന്മാർ നിന്നോട് മോശം ആയി വല്ലതും
റെമോ : നിൻ്റെ തന്ത ഹരിയെ പോലെ ചെറ്റകൾ അല്ലടാ ഞങൾ
വിഷ്ണു : എന്താടാ നാഞ്ഞൂളെ നിൻ്റെ നാവ് പൊന്തുന്നത്....
റെമോ : ഞാൻ നാഞ്ഞൂല് ആണോ വേറെ എന്താ എന്നൊക്കെ നീ വൈകാത്തെ അറിയും...
ഞാൻ : ടാ മതി നീ7 വാ .....
വിഷ്ണു : ഇവന്മാർ ആണോ നിന്നെ കരയിച്ചത് ശ്രി പറ
റെമോ : തിരിഞ്ഞ് വന്നിട്ട് അതെ ടാ പെങ്കൊന്താ ഞാൻ ആണ് ഇവളെ കരയിച്ചത് ഇവൾ ചെയ്തതിന് ഒന്ന് പൊട്ടിക്കുക ആണ് വേണ്ടത് പെണ്ണായി പോയി അത് കൊണ്ട് ചെയ്യുന്നില്ല....
വിഷ്ണു : നീ എന്നാ എന്നോട് മുട്ട് വാടാ അവൻ ഈ റെമോയുടെ വെളുത്ത ചെകിടത്ത് ആഞ്ഞ് തല്ലി....
ടാ വേണ്ട റോമി വേണ്ട ഞാൻ അവരുടെ ഇടയിൽ കേറി....
ഏയ് ഞാൻ വിഷ്ണുവിൻ്റെ
💬 Comments
View all comments