Chapter Title : Hero 3 [Doli]
കഴുത്തിന് പിടിച്ച് അമർത്തി....
വിഷ്ണു നീ ഇപ്പോഴും അവൻ്റെ താളത്തിന് തുള്ളുന്ന ഒരു മണ്ടൻ മാത്രം ആണ് ഇത് ഇവിടെ തീർന്നു ഞങൾ ഇനി ഒന്നിനും വരില്ല പിന്നെ മേലാൽ മെത്ത് കൈ വക്കുന്ന പരുപാടി വേണ്ട അവൻ്റെ കൈയ്യിന് കിട്ടിയാ ചിലപ്പോ നീ താങ്ങി എന്ന് വരില്ല.....
ഞാൻ അവനെ വിട്ട് മാറി...
ശ്രീ നിന്നോട് ഒന്നേ പറയാൻ ഉള്ളു ദേയവു ചെയ്ത് ഇനി കുറച്ച് കാലമേ ഉള്ളൂ അത് കഴിഞ്ഞ് ഞങൾ അങ്ങ് പോവും അത് വരെ സമാധാനം തരണം അപേക്ഷ ആണ് ഞാൻ വേണേൽ കാല് പിടിക്കാം....
റെമോ : നീ വാടാ നീ ഇങ്ങനെ താഴണ്ട ആവശ്യം ഒന്നും ഇല്ല ആരും ഒന്നും ചെയ്യില്ല ഇനി ആരെ പേടിക്കാൻ . ഹും.....
ശ്രീ : ??
നന്ദാ സോറി വേണം എന്ന് വചല്ല ആര്യും ഒന്നും അറിയിക്കാതെ ഇരിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ നീ ആണ് അതിലേക്ക് കേറി വന്നത് നിന്നെ പറ്റിച്ചതിൽ മാത്രമേ എനിക്ക് വിഷമം ഉള്ളൂ സോറി....
റെമോ : ഇന്നാ പിടി പോവാം ടാ നീ നോക്കി ഇരുന്നോ പട്ടി നിനക്ക് ഉള്ളത് വരുന്നുണ്ട് ഇനിയെങ്കിലും തന്ത ആണെന്ന് പോലെ അവൻ്റെ വാക്കും കേട്ട് ജീവിക്കാതെ മനുഷ്യൻ ആവാൻ നോക്ക് മരപ്പട്ടി.....
ഞാൻ : മതി വാ പോവാം....
ഞങ്ങൾ താഴെ ഇറങ്ങി....
വേദന എടുത്തോ ടാ
റെമോ : ഇല്ല... നീ എന്തിനാ അവൻ്റെ കൊങ്ങക്ക് കേറി പിടിച്ചത്
എനിക്കങ് പെരുത്ത് കേറി നായിൻ്റെ മോൻ നിന്നെ തല്ലിയപ്പോ അതാ ഞാൻ പിന്നെ....
ഞാൻ പേടിച്ച് പോയി
എന്തിന്
അല്ല ആ വൃത്തികെട്ട ഹരിയുടെ തല അടിച്ച് പൊളിച്ച അതെ സൂര്യ തിരിച് വന്നോ എന്ന്
എന്ന് വച്ച് നിന്നെ തല്ലിയ ഞാൻ നോക്കി നിക്കണോ
റെമോ നടക്ക് നടക്ക് .....
കുറച്ച് നേരത്തിന് ശേഷം
ഞാൻ : നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഒറ്റക്ക് ഇട്ടിട്ട് തെണ്ടി നടക്കരുത് എന്ന്
റെമോ : സോറി
💬 Comments
View all comments