0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.8K

കൂടെ ആലോചിച്ചു

കേക്ക് മുഖത്ത് സൂര്യ എറിഞ്ഞത് ട്രുത്ത് ഓർ ഡെയർ കളിച്ചതും ഹോ അവൾ പരസപരം കിസ്സ് അടിക്കാൻ പോയതും എല്ലാം....

ശ്രീ സ്വയം ആലോചിച്ച് ചിരിച്ചു.....

അയ്യോ ഇനി സൂര്യയും ഒത്ത് ഗ്രൗണ്ടിൽ നടന്നതും സ്വപ്നം ആണോ .....

ശ്രീ ഫോൺ എടുത്ത് മറിയയെ വിളിച്ചു....

ഡീ

എന്താ ശ്രീ

അവൾ കാര്യം ചോദിച്ചു...

നമ്മൾ ഒരിമിച്ചല്ലെ ഇന്നലെ ഉണ്ടായിരുന്നത് ഗ്രൗണ്ടിൽ

ഹോ ഭാഗ്യം

എന്തടി കാര്യം

ഒന്നുമില്ല... ഞാൻ വരാം കേട്ടോ കോളജിൽ വച്ച് കാണാം

ശെരി ശ്രീ വാ വാ....

ഹോ ഭാഗ്യം എന്തായാലും....രണ്ട് കാര്യം ചെയ്യണം

ആദ്യം നന്ദനെ പോക്കണം

പിന്നെ എന്ന് പോയ ആ വീട് വരെ ഒന്ന് പോയി നോക്കണം....

അവൻ ജന്മം പോയാ ഒന്നും പറയില്ല അത് വേറെ ഒരുത്തൻ കുത്തി കുത്തി ചോദിച്ചാ ചിലപ്പോ ദേഷ്യം വരും .....

പാവം ആണ് എന്തായാലും സ്നേഹം ഉണ്ട് അല്ലെങ്കിൽ ഇഷ്ടം ഉണ്ടായിട്ടും ഞാനും കൂടെ കഷ്ടപ്പെടേണ്ട എന്ന് വിചാരിക്കില്ലല്ലോ ....

അവൾ എന്തൊക്കെയോ ആലോചിച്ച വേഗം റെഡി ആയി ക്ലാസ്സിലേക്ക് പോയി....

കോളേജിൽ.....

ശ്രീ :സത്യം പറ സൂര്യ ആരാ അവൻ എവിടേ ആണ് താമസം ......

നന്ദൻ : എനിക്ക് അറിയില്ല റെമോ നീ പിടി വിട്

റെമോ : നീ അവൾക്ക് അറിയാൻ ഉള്ളത് മുഴുവൻ പറഞ്ഞിട്ട് പോയാ .മതി....

ശ്രീ : നന്ദ എനിക്ക് അറിയാം നീ ആണ് അവൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ എന്ന്....

നന്ദൻ : എനിക്കൊന്നും അറിയില്ല

💬 Comments

View all comments