Chapter Title : Hero 3 [Doli]
അവൻ എന്നോട് അങ്ങനെ ഒന്നും പറയാറില്ല മാത്രവും അല്ല ഞാൻ അല്ലേ ഹരിയും ആയി ഉള്ള കാര്യം നിന്നോട് പറഞ്ഞത് പിന്നെ അവൻ എന്നെ ഇനി വിശ്വസിക്കില്ല.....
ശ്രീ : ടാ വിട് അവനെ ഇവനെ കൊണ്ട് ഒന്നും കാര്യം ഇല്ല.... അവൻ എവിടേ സെക്രട്ട് സൂപ്പർ സ്റ്റാർ
നന്ദൻ : അവൻ ഇന്ന് വരില്ല
ശ്രീ : എ അതെന്താ..
നന്ദൻ : അവൻ എന്തോ ഹോസ്പിറ്റൽ വരെ പോണം എന്നൊക്കെ പറഞ്ഞു....
ശ്രി: ആണോ .. അവൻ എന്നോട് പറഞ്ഞില്ല....
നന്ദൻ : വിശ്വസിക്ക് അളിയാ
ശ്രീ : ശെരി ശെരി.....അതെ പിള്ളേരെ അന്ന് അവൻ നമ്മളെയും കൊണ്ട് ഒരു വീടിൻ്റെ മുന്നിൽ പോയില്ലേ
അതെ
ശ്രീ : നമ്മൾക്ക് അങ്ങോട്ട് ഒന്ന് പോണം വൈകുന്നേരം .... നീ അവനെ വിളിച്ച് വൈകുന്നേരം കാണാൻ പറ്റോ ചോദിക്ക്
റെമോ: ഞാൻ വിളിക്കാം എന്തിനാ
ശ്രീ :എന്ന നീ വിളിക്ക് ഇന്ന് നമ്മടെ കള്ളൻ മാധവൻ്റെ ഹാപ്പി ബർത്ത്ഡേ ആണ്..... നന്ദൻ : സന്തോഷ് സാർ ഇല്ല അത് കൊണ്ട് ലാസ്റ്റ് പിരിയഡ് കട്ട് ആടിക്കാം
ശ്രീ : ആണോ
നന്ദൻ :അതെ
ശ്രീ : അപ്പോ പോവുന്നു പൊക്കുന്നു അടിച്ച് പൊളിക്കുന്നു....
റെമോ : ഞാൻ അവനെ ഒന്ന് വിളിക്കാം ....
നന്ദൻ : ചെക്കന് എന്താ വാങ്ങി കൊടുക്കുന്നത്.....
ശ്രീ : അതൊക്കെ വാങ്ങി
നന്ദൻ : എന്ത്
ശ്രീ : ഡ്രസ്സ്
നന്ദൻ : ഡ്രസ്സ് ആണോ അയ്യേ....
ശ്രീ :
💬 Comments
View all comments