Chapter Title : Hero 3 [Doli]
: അത് നീ തന്നെ വച്ചോ....
ശ്രീ : പിന്നെ
റെമോ : എൻ്റെ അസൈൻമെൻ്റ് രണ്ട് പേരും കൂടെ ചെയ്യണം....
ശ്രീ : ഹോ ശെരി...
(മറിയയെ നോക്കി കണ്ണുറിക്കി...)
റെമോ : പിന്നെ ഐഡിയ കിട്ടിയിട്ട് എന്നെ തെച്ചാ ഞാൻ നിന്നെയും അവനെയും വീണ്ടും തെറ്റിക്കും ....
ശ്രീ : ? ഒന്ന് പറ
റെമോ : അത് വീക്നെസ് ഇല്ല
ഹേ
അതെ അവന് ഒന്നിനോടും ഒരു പ്രതേക ഇഷ്ടം ഇല്ല ഉണ്ട് ഇന്ദ്രനേ ജീവൻ ആണ് അവന് പിന്നെ എന്നെയും
നന്ദൻ : എന്നെയും
റെമോ : സത്യം അവൻ എന്നും പറയും നന്ദനെ കൊന്നാലോ എന്ന്....
നന്ദൻ : പോടാ ഒന്ന്....
റെമോ : അപ്പോ നിങൾ പരുപാടി തോടങ്ങിക്കോ ഞാൻ പോട്ടെ ചെക്കൻ ഒറ്റക്കാ
നന്ദൻ : ഉം ഞാനും ഉണ്ട്....
ശ്രീ : എന്താടി ഇത്....
സമയം പതിനൊന്ന് മണി ആയി....
നന്ദൻ : ടാ ഇന്ന് ക്ളാസ്സ് വല്ലതും കാണുമോ
റെമോ : എവിടുന്ന്
നന്ദൻ : നാശം എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നെങ്കിൽ ഇവിടുന്ന് പോവുക എങ്കിലും ചെയ്യാമായിരുന്നു....
ടാ ഞാൻ ലൈബ്രറി വരെ പോവാ വരുന്നോ
റെമോ : എന്ത് കാര്യത്തിന്....
നീയോ
നന്ദൻ : ഇല്ലേ
ശെരി ശെരി...
ശ്രീ മഴയും നോക്കി വരാന്തയിൽ കൂടെ നടക്കുവായിരുന്നു....
പെട്ടെന്ന് ഒരു കൈ വന്ന് അവളെ വലിച്ചു....
ഹാ ..... വിട് എന്നെ വിട്
ഞാൻ : പെണക്കം ആണോ
ശ്രീ : വിട്
ഞാൻ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് പറഞ്ഞിട്ട് വിടാം
ശ്രീ : പറ ഞാൻ പോട്ടെ....
ഞാൻ : മുഖത്ത് നോക്കിയാൽ പറയാ...
അവൾ മുഖം പോകാതെ കണ്ണ് മാത്രം എൻ്റെ നേരെ ആക്കി
അമ്മാ പേയ്
അവൾ ചിരി കഷ്ട്ടപെട്ട് ഒതുക്കി
ശ്രീ : വേഗം പറ എനിക്ക് പോണം....
ശെരി കണ്ണട
കണ്ണടയോ
കണ്ണട അല്ല കണ്ണടക്ക് എന്ന്...
അവൾ കണ്ണടച്ച് നിന്നു....
💬 Comments
View all comments