Chapter Title : Hero 3 [Doli]
ഇവരെ ഒക്കെ ഇങ്ങോട്ട് വിളിച്ചത് മനുഷ്യൻ്റെ സമാധാനം നശിപ്പിക്കാൻ .... നാശം
നന്ദൻ : ഇവന് ഇത് എന്താ
റെമോ : രാവിലെ തന്നെ എന്തോ തപ്പുന്നത് കണ്ടു കിട്ടിക്കാണില്ല അല്ലെങ്കിൽ അവന് ഇഷ്ടം അല്ലാത്ത എന്തോ നടന്നിട്ടുണ്ട് അതിൻ്റെ ആണ്....
മറിയ :: എന്ന് വച്ച് ഇങ്ങനെ ആണോ
റെമോ : നിനക്ക് അവനെ പറ്റി അറിയാത്ത കൊണ്ടാ ഒടുക്കത്തെ അഗ്രഷൻ ആണ് നാറിക്ക്....
ശ്രീ : അവൻ എന്താ എന്നെ മനസ്സിലാക്കാത്തത് .....ചുമ്മാ എന്നോട് ചാടാൻ മാത്രം വലിയ തെറ്റാണോ ഞാൻ ചെയ്തത് ....
റെമോ : അയ്യോ നീ അവനെ തെറ്റി ധരിച്ചത് ആണ് അവൻ നിന്നോട് സോറി പറയാം എന്ന് പറഞ്ഞതാ ഇന്നലെ പക്ഷേ എന്താണോ ഇങ്ങനെ ചെയ്യുന്നത്...അത് വിട്
ശ്രീ : അങ്ങനെ പറഞ്ഞോ അവൻ
റെമോ : അതെ എന്ന് നീ ഇന്നലെ മൊത്തം സീൻ ആണ് പാവം എന്നൊക്കെ പറഞ്ഞപ്പോ അവൻ സോറി പറയാം എന്ന് പറഞ്ഞതാ ഇന്നലെ നീ വന്നും ഇല്ല
ശ്രീ : അതിൽ എന്ത് ജെനുയിനിറ്റി ആണ് ഉള്ളത്...
റെമോ : എനിക്ക് അതൊന്നും അറിയില്ല അവൻ ഒരു പ്രതേക സ്വഭാവം ആണ് കൂടെ ചേരാൻ പാടാ ബെറ്റർ ടു ലീവ് അത്രെ ഞാൻ പറയുള്ളൂ....
ശ്രീ : പോടാ അവിടുന്ന് നല്ല കൂട്ടുകാരൻ നിനക്ക് വേണ്ടി ആണല്ലോ അവൻ എന്നോട് വഴക്കിട്ടത്.....
റെമോ : ??
ശ്രീ : എന്തായാലും ഞാൻ അവനെ എൻ്റെ വരുതിക്ക് വരുത്തും ടെക് ഇറ്റ് ആസ് എ ചലഞ്ച്....
റെമോ : നടന്നത് തന്നെ...
നന്ദൻ : എങ്കിൽ നീ ഒരു കാര്യം ചെയ്യ് അവൻ്റെ വീക്ക്നെസ് എന്താ നോക്കി സെറ്റ് ചെയ്യ്...
ശ്രീ : അവൻ്റെ വീക് നസ് ഉം
(ചിരിച്ച് കൊണ്ട് റെമോനേ നോക്കി....)
റെമോ : എനിക്ക് അറിയില്ല ....
ശ്രീ : പറ ടാ
റെമോ : പറയാം എനിക്ക് എന്താ യുസ് ....
ശ്രീ : നന്ദി പോരെ
റെമോ
💬 Comments
View all comments