0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 782

അളിയാ റേഡിയോ ടീച്ചേഴ്സ് ഒക്കെ വന്നോ

റേഡിയോ : ഇല്ല അളിയാ കുറച്ച് പേരെ വന്നിട്ടുള്ള അതും കാർ ഉളളവർ മാത്രമേ വന്നിട്ട് ഉള്ളൂ

റെമോ : അവരും കൂടെ ഇല്ലെങ്കിൽ അടിപൊളി ആയേനെ

നന്ദൻ : പിള്ളേർ വരുന്നത് അല്ലേ ഉള്ളൂ അപ്പോ ക്ളാസ്സ് ഒന്നും കാണില്ല....

റെമോ : മറിയ വന്നു നന്നായി

നന്ദൻ : എന്താ സോൾവ് ആവുല്ലേ...

റെമോ : പിന്നെ.... അവർ ചെയ്തതിന് ഒരു ചെറിയ പണി തിരിച്.... അത്രയേ ഉള്ളൂ

നന്ദൻ : ശ്രീ മറിയ ഒന്ന് വന്നെ

എന്തിനാ ടാ അവരെ വിളിക്കുന്നത്

മറിയ : എന്തിനാ വിളിച്ചത്....

നന്ദൻ : ഒന്നുമില്ല ഇവർക്ക് പ്രശ്നം സോൾവ് ആക്കണം എന്ന് ടാ പറ

..റെമോ : മറിയ സോറി മറിയ എന്ന് ആ ടെൻഷൻ കാരണം ഞാൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു സോറി ശ്രീ....

മറിയ : സാരം ഇല്ല

ശ്രീ : ഇത് പറയാൻ ആണോ വിളിച്ചത്....

ഞാൻ : മതി ആയില്ലേ ഇരുന്നോ....

ശ്രീ : ഇവിടെ പിന്നെ ഈഗോ ആണല്ലോ....

ഞാൻ : അതെ ഈഗോ തന്നെ നീ എൻ്റെ കാല് പിടിക്കണം എന്താ പറ്റില്ലല്ലോ അപ്പോ പോ...

ശ്രീ : പോവാൻ തന്നെ ആണ് ദൈവമേ ഏത് നേരത്ത് ആണോ

ഞാൻ : ഇവനെ പോലെ ഒരു തേണ്ടിയെ സ്നേഹിച്ചത് എന്നല്ലേ

ശ്രീ : അതൊന്നും അല്ല ഇങ്ങോട്ട് വന്നത് എന്ന

ഞാൻ : അതൊന്നും അല്ല അത് തന്നെ ഞാൻ ആദ്യമേ പറഞ്ഞു എന്നെ വിട്ടേക്ക് എന്ന് എനിക്ക് അറിയാം അവസാനം ഇത് തന്നെ കേക്കണം എന്ന്.....ഹും

റെമോ ; ടാ അവൾ അതൊന്നും അല്ല ഉദ്ദേശിച്ചത് നീ പോയെ

നന്ദൻ : അങ്ങനെ അല്ല നീ പറഞ്ഞതിൽ അങ്ങനെ ഒരു ടോൺ ഉണ്ട് ശ്രീയെ....

കണ്ടോ കണ്ടോ ഞാൻ പറഞ്ഞില്ലേ...?

ശ്രീ : എന്തിനാ നീ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് സൂര്യ

മാറ് ഞാൻ പോട്ടെ.... നീ എന്തിനാ ഇപ്പൊ

💬 Comments

View all comments