Chapter Title : Hero 3 [Doli]
പറഞ്ഞത് പോലെ തന്നെ പറ്റൂല്ല...
റെമോ : ഗർ.... ഗ്ഗർ.....
നാറി വലിച്ച് ഉളളിൽ കേറ്റോ ....
ഒന്ന് വിളിച്ചാലോ അല്ലെങ്കിൽ വേണ്ട നാണം കെടും....
നാളെ അവള് വരും നീ മൂടികൊണ്ട് ഉറങ്ങാൻ നോക്കട പട്ടി....
ഇവൻ ഉറങ്ങിയില്ലേ...
ഇല്ല
എന്നാ എൻ്റെ വേലക്കാരി ജാനു ഇങ്ങ് വാ ഞാൻ അവൻ്റെ മുകളിൽ കാല് കേറ്റി വച്ച് ആവനെ കെട്ടിപിടിച്ച് ഉറങ്ങി....
പിറ്റേന്ന് രാവിലെ നല്ല മഴ ആയിരുന്നു...
കുടയും പിടിച്ച് ഞാൻ മെല്ലെ കോളജിൽ പോയി വരാന്തയിൽ കൂടെ നടക്കുമ്പോ ആണ് ശ്രീ വരുന്നത് കണ്ടത്
അവൾ എന്നെയും കണ്ടൂ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ തല താഴ്ത്തി നടന്ന് പോയി.... അപ്പോ ആണ് ഞാൻ അവളോട് പെരുമാറിയപ്പോ അവൾക്ക് ഉണ്ടായ വിഷമം എന്താണ് എന്ന് എനിക്ക് മനസ്സിലായത്
മഴ ശക്തി പ്രാപിച്ചത് കാരണം അന്നത്തെ പോലെ ഇന്നും ലൈൻ കമ്പി മറിഞ്ഞ് കറൻ്റ് പോയി....
ഞാൻ ക്ലാസ്സിലേക്ക് കേറി ചെന്നു നന്ദൻ ഇരിപ്പുണ്ട് റെമോ തല തുടക്കുന്നു....
നന്ദൻ : നീ വന്നോ. ....
എന്തോ മഴ ആണ് അല്ലേ
റെമോ : നീ ഇത് കണ്ടോ ഞാൻ മൊത്തത്തിൽ മഴ നനഞ്ഞു
നിന്നോട് ഞാൻ പറഞ്ഞത് ആണ് കുട കൊണ്ട് വരാൻ....
റെമോ: സത്യം ടാ സത്യം
ഇന്നാ ഞാൻ എൻ്റെ കുട ഒരണം അവന് കൊടുത്ത്
റെമോ : നിനക്ക് വേണ്ടെ
എൻ്റെ കൈയിൽ വേറെ ഉണ്ട്
റെമോ : പിന്നെ അല്ല നീ ആണ് കൂട്ടുകാരൻ....
അയ്യോ അതൊന്നും അല്ല നിനക്ക് വല്ല പണിയും പിടിച്ചാ ഫൂഡ് ഞാൻ ഉണ്ടാക്കണ്ടേ അതാണ്
റെമോ : അല്ല അല്ല ഞാൻ വിശ്വസിക്കില്ല നിനക്ക് എന്നോട് സ്നേഹം ആണ്
മാറ് അങ്ങോട്ട്....
ഞങ്ങള് ഇങ്ങനെ ഫോൺ ഒക്കെ നോക്കി ഇരുന്നു ഞാൻ റെമോ ടെ ഫോൺ വലിച്ച് വാങ്ങി നോണ്ടി കൊണ്ട് ഇരുന്നു....
ഇടക്ക് ശ്രി യെ നോക്കാൻ ഞാൻ മറന്നില്ല....
അവൾ എന്നെയും ഇടക്ക് നോക്കുന്നുണ്ട് ....
നന്ദൻ :
💬 Comments
View all comments