0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 779

ഒക്കെ എന്തിന് കൊള്ളാം താ പോ അങ്ങോട്ട്

ഹലോ

ഹലോ സൂര്യ

എന്താ

അല്ല പനി ആണ് എന്ന് പറഞ്ഞു...

അതെ

ഇപ്പൊ കുറവ് ഉണ്ടോ....

കുഴപ്പം ഇല്ല ...

ദേഷ്യം ആണോ

?

ഹലോ

കേക്കാം

ദേഷ്യം ആണോ

ഇല്ല കുഴപ്പം ഇല്ല

സൂര്യ എനിക്ക് പറ്റും തോന്നുന്നില്ല സോറി പ്ലീസ് എന്നോട് ഒന്ന് സംസാരിക്ക്....

അതെ എനിക്ക് ഒട്ടും വൈയ്യ നമ്മൾക്ക് പിന്നെ സംസാരിക്കാം ....

റെമോ : എന്താ ടാ

കരച്ചിൽ

ടാ മതി കളിപ്പിച്ചത് ചുമ്മാ പാവം കേട്ടോ

ഉം അപ്പോ നിർത്താല്ലെ

അതാ നല്ലത്

ശെരി നീ നിർബന്ധിച്ചത് അല്ലേ ശെരി

അയ്യോ ടാ കള്ള മൈരേ ഒരുപാട് അങ്ങ് കെളത്തല്ലെ

ഹി ഹി

നീ ഇപ്പൊ തന്നെ വിളിച്ച് പറ പാവം പെണ്ണ് സീരിയസ് ആണ് പെണ്ണിൻ്റെ മാർക്ക് ഒക്കെ മൊത്തത്തിൽ മൂഞ്ചി

എന്താ

എല്ലാത്തിലും നല്ല മാർക്ക് കുറവ് ആണ്.... നീ ആണ് 4 എന്നതിൽ ടോപ്പ്

ശേ സീരിയസ് ആയിട്ട്

അതെ ....

ശോ എനിക്ക് വൈയ്യ നീയോ

ഞാൻ ജയിച്ചു

ആ ഇതൊന്നും കാര്യം ഇല്ല ഫൈനൽ എക്സാം ആണ് മുഖ്യം

അതെ അതെ പഠിച്ച് തുടങ്ങണം ....

അതൊക്കെ സെറ്റ് ആക്കാം ഫൂഡ് ആയോ...

ഉം

എന്താ

എന്താ വേണ്ടത്

ഗുൽഫാതി ഗുൽഫൽ ഉണ്ടോ....

ഇല്ല ജിഗാല ജിങ്കി ഉണ്ട് എടുക്കട്ടേ

ശെരി അപ്പോ അത് രണ്ട് പ്ലേറ്റ് എടുത്തോ....

വാ കോരി തരാം.....

അടുത്ത ദിവസം

രാവിലെ തന്നെ ഞാനും അവനും കോളജിൽ പോയി....

വിഷ്ണു : ഇതാരാ ബുജ്ജിയോ

റെമോ : എല്ലാരും കോളജിൽ വരുന്നത് പഠിക്കാൻ ആണ് ഇവിടെ ചിലർ മുട്ട വാങ്ങാൻ വേണ്ടി ആണ് വരുന്നത്....

വിഷ്ണു : പോടാ പോടാ ..

ടാ റെമോ വാ പൊവാം

വിഷ്ണു : ഓ നാണം കെട്ടു ചെ....

ക്ലാസ്സിൽ പോയി ശ്രീ ഇല്ല അന്ന് അവൾ വന്നില്ല

വൈകുന്നേരം വരെ എങ്ങനെ ഒക്കെയോ ഞാൻ തള്ളി നീക്കി.... അവൾ

💬 Comments

View all comments