Chapter Title : Hero 3 [Doli]
വെറും ദയ മാത്രം ആണ് കേട്ടോ....
റെമോ : നന്ദി ഉണ്ട് മിസ്സെ ഇനിയും ഈ ദയ എനിക്ക് വേണം ....
മിസ്സ് : ഫൈനൽ എക്സാം വരെ ദയ കിട്ടും അത് കഴിഞ്ഞ വേറെ ആരുടെ എങ്കിലും ദയ കൊണ്ട് ജീവിക്കേണ്ടി വരും ....ഇരി ഇരി
മിസ്സ് : ആനന്ദ് ഇന്നാ ഗുഡ്
റെമോ : പേപ്പർ പിടിച്ച് വാങ്ങി അമ്പത് മാർക്ക് ടാ തെണ്ടി നീയും....
നന്ദൻ : എനിക്ക് അറിയില്ല ഇത് എങ്ങനെ എന്ന് .... സൂര്യ കാണിച്ച് തന്നത് നോക്കി എഴുതി അത്ര തന്നെ....
മിസ്സ് : പാർ , വെയർ ഈസ് ഹീ
നന്ദൻ : ഫീവർ ആണ്.മിസ്സ്
മിസ്സ് : ഒക്കെ ഗിവ് ഹിo ദി പേപ്പർ 91 മാർക്സ്
നന്ദൻ : എത്ര..... അവൻ പേപ്പർ വാങ്ങി നോക്കി....
അക്ഷയ് തിരിഞ്ഞ് ഒന്ന് നോക്കി
റെമോ : ?? നൂറ് എടുത്ത് അയൺ ചെയ്ത് വച്ചോ....
മിസ്സ് : ശ്രീ എന്ത് പറ്റി മാർക്ക് കുറഞ്ഞ പോയല്ലോ 71.....
ശ്രീ : സോറി മിസ്സ് ഞാൻ ശ്രദ്ധിക്കാം....
മിസ്സ് : സിറ്റ് സിറ്റ്....
വൈകുന്നേരം
റെമോ : എങ്ങോട്ടാ അക്ഷയ് മോനെ
അക്ഷയ് : ഞാൻ ചുമ്മാ
റെമോ : ആഹാ രാവിലെ പറഞ്ഞത് കിട്ടിയില്ല
അക്ഷയ് : എന്താ ടാ
റെമോ : ബെറ്റ് ബെറ്റ്
അക്ഷയ് : അയ്യോ ഞാൻ മറന്ന് പോയി ഇന്നാ....
റെമോ : നീ മറക്കും എന്ന് ഞാൻ വിചാരിച്ചു അതാ ഞാൻ വന്നത് ശെരി പൊക്കോ....
നന്ദൻ : കിട്ടിയോ
റെമോ : കിട്ടി വാ വണ്ടി എട്
നന്ദൻ : കേറിക്കോ പൊവാം....
രാത്രി ....
ശ്രീ കോളിങ്
റെമോ ടാ റെമോ
എന്താ ടാ പുല്ലേ...
ഇന്നാ
എന്താ അവൻ ഫോൺ വാങ്ങി നോക്കി
എന്ത് ചെയ്യാനാ
നീ എടുത്തിട്ട് ഞാൻ നല്ല ഉറക്കം ആണ് എന്ന് പറ
എനിക്ക് വൈയ്യ നീ തന്നെ പറ
നിന്നെ
💬 Comments
View all comments