Chapter Title : Hero 3 [Doli]
അടുത്ത ദിവസവും തീർന്നു....
എക്സാം ദിവസം
അക്ഷയ് ,: വല്ലതും പഠിച്ചോ ഡേയ്
ഇല്ല
അക്ഷയ് : പിന്നെ എന്ത് ചെയ്യും
വരട്ടേ നോക്കാം
എക്സാം കഴിഞ്ഞു.....
റെമോ : നന്ദ സുഖം അല്ലേ
നന്ദൻ : നല്ല ചുഗം നിനക്ക്
റെമോ : സൂപ്പർ, ദേ ഇവൻ എന്തോ കാര്യം ആയി എഴുതുന്നത് കണ്ടല്ലോ പാസ്സ് ആവോ....
ഞാൻ : നോക്കാം
നന്ദൻ : വാ പോവാ...
പരീക്ഷകൾ ഓരോന്നായി തീർന്നു....
റെമോ : അളിയാ നന്ദ എന്താ ഒരു മൂഡ് ഓഫ് പോലെ
അക്ഷയ് : അളിയാ ഇന്ന് പേപ്പർ കിട്ടും....
നന്ദൻ : എടാ ഇത് വെറും ഒരു റിവിഷൻ എക്സാം അല്ലേ ചുമ്മാ ഇത്ര ഹൈപ്പ് ഒന്നും കൊടുക്കാതെ....
റെമോ : അത് തന്നെ നീ ചുമ്മാ പോയെ അക്ഷയ്യെ
അക്ഷയ് : നിങ്ങളുടെ ഹീറോ എവിടേ
റെമോ : അവൻ വരില്ല പനി....
അക്ഷയ് : ഭാഗ്യം അവൻ രക്ഷപെട്ടു....
റെമോ : എന്ത് ഭാഗ്യം നീ പേപ്പർ വരുമ്പോ നോക്കിക്കോ അല്ല അളിയാ ഇവിടെ എന്തിനാ ഈ റിവിഷൻ ഒക്കെ വക്കുന്നത്
അക്ഷയ് : അത് ഇവിടെ പതിവ് ആണ് കാര്യം ഇല്ല നീ എന്താ അവനെ പറ്റി അങ്ങനെ പറഞ്ഞത് അവൻ ബുജ്ജി ആണോ
നീ നോക്കിക്കോ.... മിനിമം 3 എണ്ണം എങ്കിലും ടോപ്പ് മാർക്ക് അവൻ എടുക്കും
ഒന്ന് പോടാ ശ്രീ ഇവിടെ ഉളളപ്പൊ അതൊന്നും നടക്കില്ല
ബെറ്റ് ഉണ്ടോ
ബെറ്റ്
100
ശെരി
ഡൺ....
മിസ്സ് വന്നു....
പേപ്പർ കൈയ്യിൽ ഉണ്ട്
എല്ലാർക്കും മിസ്സ് പേപ്പർ കൊടുക്കാൻ തുടങ്ങി
ആദ്യം തന്നെ വിഷ്ണു - ഫെയിൽ എന്തിനാടാ നീ ഒക്കെ ഇങ്ങോട്ട് വരുന്നത് ചുമ്മാ രാവിലെ സവുമ്പോ കേട്ടും കെട്ടി ശബരി മലക്ക് വരുന്ന പോലെ വന്നോളും കഷ്ടം ഇരി ഇരി....
റെമോ നന്ദനെ നോക്കി ഒരെ ചിരി
അങ്ങനെ ഓരോരുത്തർക്കും കൊടുക്കാൻ തുടങ്ങി
മിസ്സ് : റോമേറോ ജോസഫ് പാസ്സ് ഈ പാസ്സ് എൻ്റെ
💬 Comments
View all comments