0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 775

പെരുമാറിയത്....

നന്ദൻ : ടാ പോടാ രാവിലെ തന്നെ

വിഷ്ണു : ഞാൻ പോയേക്കാം ??

ക്ളാസ്സ് തുടങ്ങി ആകെ ആശ്വാസം ആ ഹരി തെണ്ടി ഇല്ല എന്നത് ആണ്....

ലഞ്ച് ബ്രേക്ക് സമയത്ത് ഞാൻ ഓഫീസിൽ പോയി സാറിനോട് കാര്യം പറഞ്ഞ് സാധനം ഒപ്പിച്ചു...

ആദർശ് (ക്ലാസ്സിലെ വാർത്ത ചാനൽ) : എടാ പാച്ചു ഓഫീസിൽ നിക്കുന്നു എന്താ കാര്യം

നന്ദൻ : അത് എന്താ

റെമോ : നീ പേടിക്കണ്ട അവൻ സാറിനെ കണ്ട് പറയാൻ പോയതാ ഹരിക്ക് എതിരെ ഒരു കംപ്ലൈൻ്റ് കൊടുക്കാൻ സാർ പറഞ്ഞു അപ്പോ പോലീസ് വിളിച്ച് ഒന്ന് വിരട്ടുമ്പോ ശെരി ആവും എന്ന്

നന്ദൻ : അത് നന്നായി

ശ്രീ : ടാ റെമോ പെണക്കം ആണോ

റെമോ : ഇല്ല

ശ്രീ : എടാ സോറി ടാ ഒന്ന് ക്ഷേമിക്കെടാ

റെമോ : ഇല്ല നീ പോ

ശ്രീ : ശെരി എന്നോട് മിണ്ടാൻ നിക്കണ്ട മറിയ പാവം ടാ

റെനോ : ഇല്ല (ഒരു ചെറിയ പതർച്ചയോടെ പറഞ്ഞു )

ശ്രീ : അവൻ എവിടേ

റെമോ : എനിക്ക് അറിയില്ല

ശ്രീ : ?

നന്ദൻ : ടാ മതി ടാ പാവം ടാ ആ പെണ്ണ്

റെമോ : ടാ കൊപ്പേ മിണ്ടാതെ അവിടെ ഇരുന്നോ

ഞാൻ അങ്ങോട്ട് ചെന്നു. ടാ എന്താ എന്താ ഇവൻ പറയുന്നെ

റെമോ : ചെക്കന് സഹതാപം

ആരോട്

നിൻ്റെ കാമുകിയോട്

ബെസ്റ്റ്

നന്ദൻ : അവനെ വിട് ടാ സൂര്യ അവൾക്ക് ഒരു തെറ്റ് പറ്റിയത് ആണ്

ടാ നിർത്തികെ നിൻ്റെ കൊണ അടി ഒരുപാട് വക്കാലത്ത് ഇണ്ടാക്കല്ലെ

നന്ദൻ : നിനക്ക് പിന്നെ വാശി ...... ആ പിന്നെ ടെസ്റ്റ് തുടങ്ങുവാ മറ്റന്നാൾ ഓർമ ഉണ്ടല്ലോ അല്ലെ...

റെമോ ,: ഓർമ ഉണ്ട് ഓർമ ഉണ്ട് ... ഉച്ച വരെ അല്ലേ ഉള്ളൂ ക്ളാസ്സ്....

നന്ദൻ ,: അതെ

ഹോ രക്ഷപെട്ടു ഭാഗ്യം

അങ്ങനെ അന്നും

💬 Comments

View all comments