Chapter Title : Hero 3 [Doli]
പോവാൻ പറ്റില്ല
നന്ദൻ : എന്താണ് ചർച്ച അവര് വന്നില്ലേ
ശ്രീ ; ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു
എന്താ കാര്യം
എടാ4അവരെ ഞങ്ങൾ ബീച്ചിൽ വച്ച് കണ്ടൂ
എന്നിട്ട്
മറിയ : ഒരു രക്ഷ ഇല്ല കൊല്ലാൻ വന്നില്ല എന്നെ ഉള്ളൂ റെമോ ഒക്കെ ഇത് വരെ കാണാത്ത ഒരു മുഖം
നന്ദൻ : ഞാൻ പറഞ്ഞില്ലേ പിള്ളേർ തീ ആണ് .... ഇനി രക്ഷ ഇല്ല
ശ്രീ : നീ വിളിച്ചോ അവരെ
ഞാൻ വിളിച്ചു എന്നോട് വലിയ സീൻ ഒന്നും ഇല്ല പക്ഷെ നിങ്ങളും ആയി കമ്പനി വച്ച ഇനി ചിലപ്പോ അവർ എന്നെയും ചവിട്ടി വെളിയിൽ തള്ളിയാലോ
വിഷ്ണു അങ്ങോട്ട് കേറി വന്നു...
വിഷ്ണു : അപ്പോ ആ നാഞ്ഞൂൽ പറ്റിയും അവൻ്റെ കൂട്ടാളി ആണല്ലേ ടാ നന്ദ ഇത് ഞാൻ ഇന്നാണ് അറിഞ്ഞത്
ശ്രീ : നീ ദയവ് ചെയ്ത ഒന്ന് മിണ്ടാതെ ഇരിക്കാമോ വിഷ്ണു...
വിഷ്ണു : ഞാൻ ഒന്നും ചെയ്യുന്നില്ല അവനുള്ളത് കൂടെ ഹരി കൊടുക്കും
നന്ദൻ : ഉവ്വേ ഒലത്തും കാണാം....
വിഷ്ണു : മൂപ്പിക്കലെ ടാ നന്ദ നീ മരിയതക്ക് ഇരുന്ന നീ രക്ഷപെടും അല്ലെങ്കിൽ നിനക്കും അടി പൊട്ടും
നന്ദൻ : ഒന്ന് പോടാ എന്ത് ചെയ്യും എന്ന ശെരി ഞാൻ അവരുടെ കൂടെ നിക്കും നീയും നിൻ്റെ കറിയും എന്താ വച്ച ഇണ്ടാക്കിക്കോ....
വിഷ്ണു : കാണാ ടാ
പോടാ....
റെമോയും സൂര്യയും ക്ലാസ്സിൽ കേറി വന്നു...
നന്ദൻ : സൂര്യ കൈക്ക് എന്ത് പറ്റി
ഒന്നൂല്ല കത്തി കൊണ്ടതാ കുഴപ്പം ഇല്ല
കത്തിയോ
അതെ പച്ചകറി അരിയുമ്പോ
കൈ പത്തിയിൽ എങ്ങനെ ആണ് കൊള്ളുന്നത് വിരൽ അല്ലേ മുറിയുക
അത് കൈ സ്ലിപ്പ് ആയി കൊണ്ടത് ആണ്...
മറിയ : അവൻ്റെ കൈയ്യിൽ എന്താ ഡീ ഒരു കെട്ട്
ശ്രീ : എവിടേ... അയ്യോ എന്താ അത്...
മറിയ : മിണ്ടാതെ ഇരി അങ്ങോട്ട് പോണ്ട
വിഷ്ണു : ആരാടാ നിന്നെ
💬 Comments
View all comments