Chapter Title : Hero 3 [Doli]
കേറ്റ്
? .. .. ..
(രണ്ട് ദിവസം കഴിഞ്ഞ്)
റെമോ : ഹലോ നീ എവിടെ ആണ് പോയിട്ട് കൊറേ നേരം ആയല്ലോ
ഞാൻ : വരാം എന്താ കാര്യം
വരുമ്പോ.മുളക് പൊടി വാങ്ങി കൊണ്ട് വാ
കഞിക്ക് എന്തിനാണാവോ മുളക് പൊടി....
ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാൻ ആണ്....
എന്ത്
സാമ്പാർ
കൊള്ളാം അതെ നാളെയും കൂടെയെ ലീവ് ഉള്ളൂ എനിക്ക് വൈയ്യ റിസ്ക് എടുക്കാൻ .... നീ ഫോൺ വെക്ക് പിന്നെ പൈസ കിട്ടി അപ്പോ എങ്ങനെ ആണ് രാത്രി പരിപാടി
വള്ളം കളി തന്നെ....
ഒക്കെ റെഡി ആയി നിന്നോ.....
ബാറിൽ കേറി ഒന്ന് രണ്ട് മൂന്ന് പിന്നെ എണ്ണം തെറ്റി ഞങൾ ആടി ആടി റോഡിൽ കൂടെ നടന്നു....
റെമോ : അളിയാ അളിയാ
എന്താ
എനിക്ക് മറിയയെ കാണണം
പ്പ അഭിനയം ഒക്കെ അവരുടെ മുന്നിൽ മതി ഒരുപാട് അഭിനയിച്ച് മറിക്കാതെ നീ അതും എന്നോട്....
ഹി ഹി എൻ്റെ അളിയൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ....
അതെ അതെ പിന്നെ നാളെ കോളജിൽ പോയിട്ട് ഒരു കംപ്ലൈൻ്റ് എഴുതി വാങ്ങി പോലീസ് സ്റ്റേഷൻസിൽ കൊണ്ട് കൊടുക്കണം
എന്തിനാ
എടാ അവൻ അങ്ങനെ ഒതുങ്ങുന്ന ഇനം അല്ലാ നമ്മളും കരുതി ഇരിക്കണം അവര് പിടിച്ച് ഒന്ന് വിരട്ടുമ്പോ അവനും ഒന്ന് ഒതുങ്ങി ഇരിക്കും
ആര്
നിൻ്റെ തന്ത
ഓ ലവൻ ഹരി....
ആ വാ...നീ ഓവർ തന്നെ കേട്ടോ
അല്ല ഞാൻ ഒരെണ്ണം അല്ലേ കഴിച്ചുള്ളു
ഉവ്വ്
റെമോ നേ താങ്ങി സൂര്യ നടന്നു അവർ നടന്ന് അകന്നു..... . . . അടുത്ത ക്ളാസ്സ് ദിവസം
ശ്രീ : അവര് നമ്മളോട് മിണ്ടാൻ വരോ
മറിയ : അറിയില്ല നിൻ്റെ മണ്ടതരത്തിന് കൂട്ട് നിന്ന് ഇപ്പൊ എൻ്റെ കാര്യം അവതാളത്തിൽ ആയി
ശെരി ആണ് സോറി
ഡീ ഞാൻ ചുമ്മാ പറഞ്ഞതല്ലേ പൈയ്യന്മാർ അല്ലേ രണ്ട് ദിവസം കഴിയുമ്പോ തിരിച് വരും അവർക്ക് സ്നേഹിച്ച അത്ര പെട്ടെന്ന് വിട്ടിട്ട്
💬 Comments
View all comments