0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 772

കണ്ടപ്പോ സങ്കടം പോലെ

എടാ പെങ്കൊന്ത നിനക്ക് അവളെ പിരിയാൻ വൈയ്യ അത് പറ സൊള്ളണം ഇപ്പൊ

അങ്ങനെ അല്ല ടാ ഇത്ര ദിവസം സൊള്ളിയിട്ട് ഇപ്പൊ സംസാരിക്കാതെ ഇരിക്കുമ്പോ എന്തോ പോലെ....

ടാ ടാ മൊണ്ണെ എന്നാ കേറി ചെല്ല് പട്ടിയുടെ വില കിട്ടില്ല

ചെ വേണ്ടായിരുന്നു.... ലെ സൂര്യ

എന്താ ഒരു ചാഞ്ചാട്ടം ഹേ ഞാൻ ഒരു കാര്യം പറയാം നിനക്ക് വേണേൽ പോവാ കേട്ടോ എന്നോട് ഇതും പറഞ്ഞ് വന്നെക്കരുത്ത്

അങ്ങനെ അല്ല ടാ നീ തന്നെ ആലോചിക്ക് കൃഷ്ണ ആൻ്റി എന്താ പറയാറ് പെൺകുട്ടികളെ കരയിക്കരുത് എന്നല്ലേ

അയ്യോ ആൻ്റി പറയുന്നത് മുഴുവൻ കേക്കുന്ന ഒരു മഹാൻ .... അപ്പോ നമ്മൾ കരഞ്ഞതോ ജീവിതത്തിൽ ഹേ ഇന്ന് നീ കരഞ്ഞതോ എൻ്റെ ചങ്ക് ആണ് തകർന്നത് ... അപ്പോ നിനക്ക് എന്നെ ഓർമ ഇല്ലേ

സോറി ടാ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ച് പറഞ്ഞതാ എനിക്ക് നീ അല്ലേ എല്ലാം ഹേ....നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട

നീ വിഷമിക്കണ്ട നീ നിൻ്റെ ഇഷ്ടം പോലെ ചെയ്തോ പക്ഷേ എൻ്റെ പിന്നാലെ ഇനി തും പറഞ്ഞ് വരരുത് കേട്ടോ...

വേണ്ട അതൊക്കെ പിന്നെ നീ വാ ഫൂഡ് കഴിക്കാം

എന്താ

കഞ്ഞി

ശോ ഈ കഞ്ചി തന്നെ ആണോ എന്നും

അതെ വേണേൽ വന്ന് കഞ്ചി കൂടി എനിക്ക് ഇത്ര ഒക്കെ പറ്റൂ നീ അവൻ്റെ കൂടെ കൊറേ ഫൂഡ് ഒക്കെ ഉണ്ടാക്കാൻ പഠിച്ചത് അല്ലേ അപ്പോ നീ ഉണ്ടാക്കി കഴിച്ചോ എനിക്ക് ഇതെ പറ്റൂ

ഇനി. നിനക്ക് ഞാൻ ഫുഡും കൂടെ ഉണ്ടാക്കി തരാം പട്ടി

വേണ്ട നീ വരുന്നോ അവസാനം ആയി ചോദിക്കുവാ

ശെരി നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ വരാം ?

ആ ശെരി നിർബന്ധിക്കുന്നു വാ

അളിയാ കറി എന്താ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് നടന്നോണ്ട് ചോദിച്ചു....

ആച്ചിക്കാ ശുദ്ധ അച്ചാർ

ഓഹ് തെണ്ടി

എന്താ വേണ്ടേ

അല്ല നിർബന്ധിച്ചാൽ

ശെരി കുറച്ച് അച്ചാർ എടുത്ത്

💬 Comments

View all comments