0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 771

അവൾ എൻ്റെ കൈ പിടിച്ച് പറഞ്ഞു

റെമോ : ദി കൊപ്പെ കൈ വിട്

ഞാൻ : ടാ നിർതത്.... ഒരാളുടെ ഫീലിങ്സ്സ് വച്ചാണ് നീ കളിച്ചത് അതിന് മാപ്പില്ല ...

ശ്രീ : ടാ ഞാൻ എൻ്റെ അറിവില്ലായ്മ കൊണ്ട്

ഞാൻ : ഒരിക്കലും അല്ല നിനക്ക് അല്ല അറിവില്ലാത്ത എനിക്കാണ് ഒരിക്കലും ചേരില്ല എന്ന് അറിഞ്ഞിട്ടും നിന്നെ പോലെ ഒരാളെ സ്നേഹിച്ചത് ആണ് ഞാൻ ചെയ്ത തെറ്റ്.... ഞാൻ അന്നെ നിന്നോട് പറഞ്ഞതാ എന്നെ പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇതൊക്കെ എന്ന് അപ്പോ നീ എന്താ പറഞ്ഞത് അതൊന്നും സാരം ഇല്ല സ്പാർക്ക് അടിച്ച് ഇതാണ് എൻ്റെ ആള് എന്ന് എൻ്റെ മനസ്സ് പറയുന്നു എന്നൊക്കെ .... അന്ന് ഈ മരമണ്ടക്ക് ബുദ്ധി പോയില്ല ഞാൻ എൻ്റെ തലക്ക് ശക്തിക്ക് അടിച്ച് കൊണ്ട് പറഞ്ഞു....

ശ്രീ : സോറി സോറി

വേണ്ട നീ സോറി ഒന്നും പറയണ്ട എന്നെ പറ്റി ഒരു രഹസ്യം അത് നീ അറിഞ്ഞു അത്ര തന്നെ ഉള്ളൂ ഇതിൽ വലിയ കാര്യം ഒന്നും ഇല്ലെങ്കിലും നീ ഇവനോട് ചെയ്തത് ഞാൻ ക്ഷമിക്കില്ല..... മനസ്സ് നൊന്ത് നിക്കുന്ന ഇവനെ ഇട്ട് കളിപ്പിക്കാൻ നിനക്ക് എങ്ങനെ ആണ് കഴിയുന്നത് ശ്രീ ഹേ.....

ശ്രീ : ? ?

കഴിഞ്ഞത് ഒക്കെ മറക്കണം തെച്ചെന്നോ പറ്റിച്ചെന്നോ എന്ത് വേണമെങ്കിലും വിചാരിക്കാം ഇനി ഞാൻ മുന്നിൽ വരാതെ ഇരിക്കാൻ ശ്രമിക്കാം .... തന്ന ചില നല്ല ഓർമകൾക്ക് നന്ദി... കുട്ടി ഇനി ഇതും പറഞ്ഞ് വരണം എന്ന് ഇല്ല....

റെമോ : നീയും മറിയെ ... നിങൾ വിചാരിക്കും ഇത്ര നിസാര കാര്യത്തിന് ഇങ്ങനെ ഒക്കെ പറയണ്ട ആവശ്യം ഉണ്ടോ എന്ന് ഞങ്ങൾക്ക് നിങ്ങളുടെ ഈ പുതിയ ആളെ പറ്റിക്കുന്ന കളികൾ ഒന്നും വശം ഇല്ല....

ടാ മതി വാ.... സമയം ആയി .....

രാത്രി

റെമോ : എടാ എന്തോ പോലെ കുറച്ച് കൂടി പോയോ

മൈരേ എന്താ നിനക്ക്

അല്ല ടാ അവരുടെ മുഖം

💬 Comments

View all comments