Chapter Title : Hero 3 [Doli]
മനുഷ്യൻ പ്രാന്ത് പിടിച്ച് നടക്കുമ്പോ ആണ്...
മറിയ : അതിബുദ്ധി കാട്ടിയത് അല്ലേ അനുഭവിക്കുക തന്നെ
ശ്രീ : ??
മറിയ : എടി നീ പേടിക്കണ്ട അവന് അങ്ങനെ ഒന്നും നിന്നെ വിട്ട് പോകാൻ പറ്റില്ല ഡീ....
ശ്രീ : ഒന്ന് പോടി സൂര്യ കാണുന്ന വായിനോക്കികളെ പോലെ ഒന്നും അല്ല അവൻ ഇനി വരും എന്ന് തോന്നുന്നില്ല ഹും ?
മറിയ : നീ വിഷമിക്കണ്ട അവൻ വരും അവന് നിന്നെ ശെരിക്കും ഇഷ്ടം ആണ് ഡീ മോളെ നീ അവൻ്റെ അടുത്ത് ഉല്ലപ്പോ അവൻ്റെ നോട്ടം കണ്ടിട്ടുണ്ടോ ഒരു മാതിരി അൽഭുതം പോലെ നോക്കി ഇരിക്കും ഇങ്ങനെ...
ശ്രീ : ഉള്ളതാണോ..
മറിയ : ഉള്ളതാ .. നീ വാ നമ്മക്ക് പോവാ .... ഡീ അതാ ഡീ അവര് പോവുന്നു...
ശ്രീ : എവിടേ
മറിയ : ഇവിടെ എവിടെയോ കണ്ട പോലെ തോന്നി.... ദാ പോവുന്നു ദൂരെ അവൾ കൈ കാണിച്ച് പറഞ്ഞു....
ശ്രീ :സൂര്യ സൂര്യ... സോറി സൂര്യ നിക്ക്
റെമോ : നീ അവനെ വിട്ടേ ഞങൾക്ക് പോണം
മറിയ : നീ മിണ്ടാതെ ഇരി... അവൾ പറയട്ടെ
റെമോ : മിണ്ടാതെ ഇരുന്നോ ചെവള അടിച്ച് പൊട്ടിക്കും നിൻ്റെ നിനക്ക് അറിയായിരുന്നോ ഇവൾ എന്നെ ഇട്ട് ഊമ്പിച്ചത് ആണ് എന്ന് ...
മറിയ : ?
റെമോ : പറ അറിയാമായിരുന്നോ എന്ന്
മറിയ : അറിയാ
റെമോ : മേലാൽ എന്നോട് സംസാരിക്കാൻ വന്നേക്കരുത്ത് കേട്ടോ ഡീ ശെരി ആണ് എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു ആയിരുന്നു അല്ല ആണ് പക്ഷേ കൂടെ നടന്ന് എന്നെ തന്നെ കൊരങ്ങ് കളിപ്പിക്കുന്ന ഒരു പെണ്ണിനെ എനിക്ക് വേണ്ട ....??
മറിയ : സോറി ടാ
രമോ : എനിക്ക് വേണ്ട...ടാ വാ പോവാം....
ഞാൻ : ?
റെമോ : വാ ടാ പോവാം
ശ്രീ : നിനക്ക് എന്നെ വിട്ട് പോവാൻ പറ്റോ സൂര്യ....
💬 Comments
View all comments