0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.9K

ഒരു കാര്യം ചെയ്യ് അവൻ്റെ വീക്ക്നെസ് എന്താ നോക്കി സെറ്റ് ചെയ്യ്...

ശ്രീ : അവൻ്റെ വീക് നസ് ഉം

(ചിരിച്ച് കൊണ്ട് റെമോനേ നോക്കി....)

റെമോ : എനിക്ക് അറിയില്ല ....

ശ്രീ : പറ ടാ

റെമോ : പറയാം എനിക്ക് എന്താ യുസ് ....

ശ്രീ : നന്ദി പോരെ

റെമോ : അത് നീ തന്നെ വച്ചോ....

ശ്രീ : പിന്നെ

റെമോ : എൻ്റെ അസൈൻമെൻ്റ് രണ്ട് പേരും കൂടെ ചെയ്യണം....

ശ്രീ : ഹോ ശെരി...

(മറിയയെ നോക്കി കണ്ണുറിക്കി...)

റെമോ : പിന്നെ ഐഡിയ കിട്ടിയിട്ട് എന്നെ തെച്ചാ ഞാൻ നിന്നെയും അവനെയും വീണ്ടും തെറ്റിക്കും ....

ശ്രീ : ? ഒന്ന് പറ

റെമോ : അത് വീക്നെസ് ഇല്ല

ഹേ

അതെ അവന് ഒന്നിനോടും ഒരു പ്രതേക ഇഷ്ടം ഇല്ല ഉണ്ട് ഇന്ദ്രനേ ജീവൻ ആണ് അവന് പിന്നെ എന്നെയും

നന്ദൻ : എന്നെയും

റെമോ : സത്യം അവൻ എന്നും പറയും നന്ദനെ കൊന്നാലോ എന്ന്....

നന്ദൻ : പോടാ ഒന്ന്....

റെമോ : അപ്പോ നിങൾ പരുപാടി തോടങ്ങിക്കോ ഞാൻ പോട്ടെ ചെക്കൻ ഒറ്റക്കാ

നന്ദൻ : ഉം ഞാനും ഉണ്ട്....

ശ്രീ : എന്താടി ഇത്....

സമയം പതിനൊന്ന് മണി ആയി....

നന്ദൻ : ടാ ഇന്ന് ക്ളാസ്സ് വല്ലതും കാണുമോ

റെമോ : എവിടുന്ന്

നന്ദൻ : നാശം എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നെങ്കിൽ ഇവിടുന്ന് പോവുക എങ്കിലും

💬 Comments

View all comments