0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.9K

ചെയ്യാമായിരുന്നു....

ടാ ഞാൻ ലൈബ്രറി വരെ പോവാ വരുന്നോ

റെമോ : എന്ത് കാര്യത്തിന്....

നീയോ

നന്ദൻ : ഇല്ലേ

ശെരി ശെരി...

ശ്രീ മഴയും നോക്കി വരാന്തയിൽ കൂടെ നടക്കുവായിരുന്നു....

പെട്ടെന്ന് ഒരു കൈ വന്ന് അവളെ വലിച്ചു....

ഹാ ..... വിട് എന്നെ വിട്

ഞാൻ : പെണക്കം ആണോ

ശ്രീ : വിട്

ഞാൻ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് പറഞ്ഞിട്ട് വിടാം

ശ്രീ : പറ ഞാൻ പോട്ടെ....

ഞാൻ : മുഖത്ത് നോക്കിയാൽ പറയാ...

അവൾ മുഖം പോകാതെ കണ്ണ് മാത്രം എൻ്റെ നേരെ ആക്കി

അമ്മാ പേയ്

അവൾ ചിരി കഷ്ട്ടപെട്ട് ഒതുക്കി

ശ്രീ : വേഗം പറ എനിക്ക് പോണം....

ശെരി കണ്ണട

കണ്ണടയോ

കണ്ണട അല്ല കണ്ണടക്ക് എന്ന്...

അവൾ കണ്ണടച്ച് നിന്നു....

ഞാൻ അവളുടെ കൈ പിടിച്ച് ഒരു ഡയറി മിൽക്ക് കൈയ്യിൽ വച്ച് കൊടുത്തു....

എന്തിനാ ഇത്

അതെ ഇന്ന് എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിടെ ബർത്ത് ഡേ ആണ്...

ശ്രീ കണ്ണുകൾ ഉയർത്തി എന്നെ ഒന്ന് നോക്കി....

അല്ലേ ഇന്ന് ബർത്ത് ഡേ അല്ലേ

ഉം

ഹാപ്പി ബർത്ത്ഡേ ടൂ യു.... ??

താങ്ക്സ്....

ഇതേ ഉള്ളോ....

തൽക്കാലം ഇത്രയേ ഉള്ളൂ ജോലി ഒക്കെ കിട്ടിയിട്ട്

മതിനിത് തന്നെ ധാരാളം....അയ്യോ അവിടെ

എന്ത്

അവൾ എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു ....

അപ്പോ രാവിലെ പറ്റിച്ച ആണല്ലേ....

അതെ പിന്നെ നിനക്ക് ഒരു പണി തരാം വിചാരിച്ചു....

💬 Comments

View all comments