Chapter Title : Hero 3 [Doli]
ഞാൻ പാവം...
അത് ശെരി തന്നെ പക്ഷേ നിനക്ക് ഒരു വൃത്തിക്കെട്ട സ്വഭാവം ഉണ്ട്....
സോറി ഇനി ചെയ്യില്ല
പറയട്ടെ....
പറ
മേലാൽ ഒരാളുടെ ഫീലിങ്സ്സ് വച്ച് കളിക്കരുത്....പിന്നെ എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ എൻ്റെ മുഖത്ത് നോക്കി ചോദിക്കണം കേട്ടോ......
ഇത്തിരി മാറി നിക്ക് കാണുന്നില്ല....
? വാ പോവാ...
അതെ സൂര്യ
പറ
ദേഷ്യം മാറിയോ
മാറി
അപ്പോ കൺഫോം ചെയ്യ്
എങ്ങനെ
ഒരു കെട്ടിപ്പിടിത്തം ഒരു ഉമ്മ....
അത് മതിയോ
മതി വേഗം തന്നോ ഈ കവിളിൽ മതി
അതൊന്നും ഇല്ല പോയെ ചുമ്മാ....
ബർത്ത്ഡേ ഗേൾ പറഞ്ഞ ആഗ്രഹം നടത്തി കൊടുക്കണം എന്നാണ്...
അങ്ങനെ ആരാ പറഞ്ഞത്
നാട്ടുനടപ്പ് അങ്ങനെ ആണ്...
വേറെ എന്തെങ്കിലും പറ
ഉം പറയട്ടെ
ഉം
എന്നെ നീ താമസിക്കുന്ന സ്ഥലത്ത് കൊണ്ട് പോ....
അതെന്തിനാ
ചുമ്മാ എനിക്ക് അറിയാൻ ....
ഞാൻ ഒരു വലിയ വീട്ടിൽ ആണ് താമസിക്കുന്നത് ...
എനിക്കറിയാം
എങ്ങനെ
സ്വപ്നം
ഉം.... പക്ഷേ അത് എൻ്റെ വീടല്ല റാം അങ്കിളിൻ്റെ വീടാ...
ഓ അത് സാരം ഇല്ല കൊണ്ട് പോവോ...
ശെരി ഇന്ന് തന്നെ വേണോ
വേണം വേണം ഇപ്പൊ തന്നെ വേണം ....
ഇപ്പൊ എങ്ങനെ ആണ്
എൻ്റെ കാർ എടുക്കാം.... എന്താ...
അതൊന്നും വേണ്ട ഡോ നമ്മൾക്ക് ഇതിൻ്റെ കാര്യം പിന്നെ സംസാരിക്കാം....
ശെരി നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല നിനക്ക് തോന്നുന്ന സമയത്ത് മതി....
താങ്ക്സ്
വാ പോവാ അവൾ എൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു....
💬 Comments
View all comments