0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.9K

നായിൻ്റെ മോനെ ....

മിസ്സ് : എന്താ ഇവിടെ

നന്ദൻ : മിസ്സ് ഇവൻ വെറുതെ പ്രശ്നം ഉണ്ടാക്കുവാ....

മിസ്സ് : നിങൾ തമ്മിൽ കണ്ടാൽ എന്തിനാ പ്രശ്നം ഉണ്ടാകുന്നത് കുട്ടികളെ.....

സോറി മിസ്സ് ....

വൈകുന്നേരം

വിഷ്ണു :ശ്രീ ഒന്ന് നിന്നെ

ശ്രീ : എന്താ

ഞാൻ കേട്ടത് സത്യം ആണോ

എന്ത്

നീയും ആ നായിൻ്റെ മോനും സ്നേഹത്തിൽ ആണോ....

മര്യാദക്ക് സംസാരിചോ

നീയും ആ പാചുവും ഇഷ്ട്ടത്തിൽ ആണോ എന്ന്....

അതെ എന്താ

അപ്പോ ഞാൻ എന്തിനാ ഇവിടെ

വാട്ട് നിനക്ക് വട്ടാണോ എനിക്ക് നിന്നോട് അങ്ങനെ ഒരു ഫീലിങ് ഇല്ല നീ എൻ്റെ ഒരു നല്ല ഫ്രണ്ട് ഒരു ബ്രദർ അത്ര മാത്രം ആണ്....

കൊള്ളാം നന്നായി.... ഇത്ര കാലം അപ്പോ

ദേ വിഷ്ണു നീ അപ്പോ എന്നെ ഇങ്ങനെ ആണോ കണ്ടത് നിനക്ക് എങ്ങനെ ആണോ അമ്മു അത് പോലെ ആണ് എനിക്ക് നീ വെറുതെ ഓരോന്നും ആലോചിച്ച് കൂട്ടാതെ പോവാൻ നോക്ക്

ശെരി ശെരി നീ എന്നെ ഇഷ്ടപ്ട്ടില്ല നിൻ്റെ മനസ്സിൽ എന്നോട് ഒരു ഫീലിങും വേണ്ട

അങ്ങനെ അല്ല നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല എന്നെ പറഞ്ഞുള്ളൂ

ശെരി ആയിക്കോട്ടെ ബട്ട് വൈ ദാറ്റ് പർവേർട്ട്

ഷട്ട് ദെ ഫ... ടാ നിൻ്റെ നാവ് കുറച്ച് കൂടുതൽ ആണ് പറഞ്ഞേക്കാം പിന്നെ നീ ചോദിച്ചലോ വൈ ഹിം എന്ന് എനിക്ക് അവനെ ഇഷ്ടം ആണ് അത് തന്നെ ....

പോടി പുല്ലേ ഫക്ക് എവരി വൺ

💬 Comments

View all comments