Chapter Title : Hero 3 [Doli]
(അവൻ ഇറങ്ങി പോയി....)
ശ്രീ : വിഷ്ണു ടാ ഞാൻ പറയട്ടെ....
ഐ വിൽ കിൽ ദാറ്റ് ബാസ്റ്റർഡ്....
അവൻ എന്ത് ചെയ്തിട്ട് ആണ് നീ ആവശ്യം ഇല്ലാത്ത വല്ലതും ചെയ്താ ചത്ത് കളയും ഞാൻ.... . നീ ആണോ ശ്രീ ഇങ്ങനെ ഒക്കെ പറയുന്നത് .... ശെരി മേലാൽ എന്നോട് സംസാരിച്ച് വരരുത് നീ ആയി നിൻ്റെ ജീവിതം ആയി...
എന്തിനാ ടാ ഇങ്ങനെ ഒക്കെ പറയുന്നത് ഞാൻ നിൻ്റെ പെങ്ങൾ അല്ലേ
ഡീ പുല്ലേ നിർത്ത് നിൻ്റെ കോപ്പിലെ വർത്താനം എനിക്ക് ഒരുപാട് പെങ്ങമാർ വേണ്ട....
ശെരി ഞാൻ ഇനി ഇവിടെ നിക്കുന്നില്ല ഞാൻ പോയേക്കാം ...
ഇറങ്ങി പോടി ഹൂ കെയർസ്.....
നീ ഇത്ര ചീപ്പ് ആണ് എന്ന് ഞാൻ അറിഞ്ഞില്ല.... ടാ
നീ പോവാ എന്നല്ലേ പറഞ്ഞത് പോ അപ്പോ..... . . .പിറ്റേന്ന് ....
റെമോ : സൂര്യ മറിയ വിളിച്ചിരുന്നു
എന്താ
ഇന്നലെ രാത്രി പൊട്ടനും ശ്രീയും വഴക്കായി അവൾ വീട് വിട്ട് ഇറങ്ങി എന്ന്....
എന്നിട്ട് എന്തായി....
കുഴപ്പം ഒന്നും ഇല്ല അവൾ മറിയയുടെ കൂടെ അവളുടെ വീട്ടിൽ ആണ് ഇപ്പൊ...
ശേ എനിക്ക് തോന്നി ആ തെണ്ടി ഇന്നലെ ഉണ്ടാക്കാൻ വന്നപ്പോ തന്നെ...
ഇനി എന്ത് ചെയ്യും
നോക്കാം നീ വാ
ഞങ്ങൾ വേഗം തന്നെ ക്ളാസിൽ പോയി....
ഞാൻ : എന്താ ശ്രീ എന്താ ഉണ്ടായത്
മറിയ : ഇന്നലെ ഇവളും അവനും വഴക്കായി ഇവൾ ഇറങ്ങി വന്നു...
റെമോ : അപ്പോ വീട്ടിൽ
💬 Comments
View all comments