0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.9K

വലിയ ആരും ഇല്ലായിരുന്നോ

ശ്രീ : ഇല്ല അവരൊക്കെ കല്യാണത്തിന് പോയി ...

വിഷ്ണു അങ്ങോട്ട് കേറി വന്നു....

വിഷ്ണു : ശ്രീ സോറി

നന്ദൻ : ടാ പോടാ പോടാ ചുമ്മാ കളിക്കാൻ നിക്കല്ലെ

വിഷ്ണു : നീ എന്തിനാ അമ്മുനേ വിളിച്ച് പറഞ്ഞത് ഹേ....

ശ്രീ : പറഞ്ഞു എന്താ കുഴപ്പം.... ഇന്നലെ രാത്രി ഞാൻ ഒറ്റക്ക് ഇറങ്ങി പോയത് അല്ലേ നീ ഒന്ന് വിളിച്ച് എങ്കിലും ചോദിച്ചോ കൊള്ളാം നന്നായി

വിഷ്ണു : സോറി ശ്രീ ഞാൻ ഇന്നലെ മൊത്തത്തിൽ കൈയ്യിൽ നിന്ന് പോയി എല്ലാം കൂടെ ആയപ്പോ

ഞാൻ : ടാ വാ നമ്മക്ക് പോവാം ,(ഞങൾ അങ്ങോട്ട് മാറി)

അന്നത്തെ ക്ളാസ്സ് ഉച്ച ആയപ്പോ. തീർന്നു....

ഞാൻ : എന്താ ടാ ഇന്ന് ഉച്ച ആയപ്പോ.തീർന്നത്

നന്ദൻ : അത് എന്തോ ടീച്ചേഴ്സ് മീറ്റിങ് ഉണ്ട് അതാണ്....

റെമോ : അളിയാ ഇനി ഒരു മാസം കഴിഞ്ഞാ ക്രിസ്മസ് ആയി....

ആയിന്

അതിന് ഒന്നും ഇല്ല മണാലി പോയാലോ ....

ഞാൻ ,: ഒന്ന് പോടാ എക്സാമിന് പഠിച്ച് പാസ്സ് ആവാൻ നോക്ക് അവൻ്റെ ഒരു മണാലി കോപ്പ്...

ശ്രീ : നല്ല സന്തോഷത്തിൽ കേറി. വന്നു

റെമോ : എന്താ ഒരു സന്തോഷം

ശ്രീ : ഇന്നലെ അവനും ആയി ഉള്ള പ്രശ്നം സോൾവ് ആയി

നന്ദൻ : അവനെ വിശ്വസിക്കാമോ

ശ്രീ : ഇല്ലടാ ഞങ്ങളുടെ ഒരു. മെയ്ൻ കക്ഷി ഉണ്ട് പുള്ളി കാരി അവനെ വിളിച്ച്

💬 Comments

View all comments