Chapter Title : Hero 3 [Doli]
അതെ നല്ല തണുപ്പ് രണ്ട് റൗണ്ട് പൊട്ടിച്ചാലോ ....
ഒഴി കൈമളെ
വോക്കെ... പിള്ളേ....
കുപ്പി കാലിയാക്കി ഉള്ള കോണ അടി...
റെമോ : അളിയാ നമ്മൾ എന്ന് എടുത്ത് ചാടി ചെയ്ത തെറ്റിന് ആണ് ഇപ്പൊ നമ്മൾ മാത്രം ഈ വനവാസം അനുഭവിക്കുന്നത് അല്ലേ...
ടാ നമ്മൾക്ക് ആരാ ടാ ചോദിക്കാനും പറയാനും ഉള്ളത് ആകെ ഉള്ളത് അവൻ ആണ് അവൻ്റെ കഴിവിൻ്റെ പരമാവധി അവൻ നോക്കിയില്ലേ കേസ് ആവാതെ ഇരിക്കാൻ തന്നെ ഒരുപാട് കഷ്ട്ടപ്പെട്ടില്ലെ....
തന്ത ഇല്ലായ്മ കാണിച്ചത് അവൻ ഹരി അതിന് അവനെ നമ്മൾ പെരുമാറി അത്ര തന്നെ...
നീ അതൊക്കെ വിട്ടേ ചുമ്മാ മൂഡ് കളയാൻ... ഇനി ഒരു എട്ടോമ്പത് മാസം കഴിഞ്ഞാ കഴിഞു
കൂടുതൽ ഉണ്ട് പത്തിന് മേലെ വരും
ഓഹോ സാർ എങ്ങനെ അറിഞ്ഞ് ഇതൊക്കെ
മറിയ ...
ടാ റൊമി
എന്താ ടാ
നീ എന്തിനാ എൻ്റെ കൂടെ ചാടി കേറി വന്നത്
അത് എന്ത് ചോദ്യം ആടാ എനിക്ക് അവനും നീയും മാത്രമല്ലേ ഉള്ളൂ....
നീ. അവൻ്റെ കൈ അല്ലേ അവനെ പിരിഞ്ഞ് അല്ലേ നിനക്ക് ഇരിക്കാൻ പറ്റാത്തത്
അതൊക്കെ ശെരി തന്നെ പക്ഷേ നീയും അവനും ഒക്കെ എനിക്ക് ഒരുപോലെ അല്ലേ പിന്നെ അവന് നമ്മൾ ഇല്ലെങ്കിലും ഒറ്റക്ക് കാര്യം നോക്കാൻ പറ്റും നീ അങ്ങനെ അല്ല നിനക്ക് ഞാൻ വാരി തന്നാൽ അല്ലേ പറ്റൂ....
ഉവ്വ് ഉവ്വേ
ടാ സൂര്യ
എന്താ ടാ
നാളെ നീ ശ്രീയും ആയി ജീവിക്കാൻ തുടങ്ങിയ എന്നെ
💬 Comments
View all comments