0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.9K

വിട്ട് പോവോ....

എന്ത് മണ്ടത്തരം ആടാ നീ പറയുന്നത് നീ അല്ലേ എണീറ്റ് ഭാര്യ നിന്നെ ഞാൻ എങ്ങനെ വിട്ട് കളയും ശ്രീ അല്ല ആര് വന്നാലും നമ്മടെ വീട്ടിൻ്റെ അടുക്കളയിൽ നിൻ്റെ മൂളി പാട്ടും പത്രം തള്ളിയിട്ട് ഉള്ള ഒച്ച എന്നും കാണും ....

അത് മതി എനിക്ക് ?

ഇന്ദ്രൻ എനിക്ക് ചെയ്ത ഏറ്റവും വലിയ കാര്യം ആണ് നിന്നെ തന്നത്.... റെമോ...

അപ്പോ എനിക്കോ ഒരു വീടും ചിലവ് ചെയ്യാൻ ഒരു സ്പോൺസർ ഇത്ര ഒക്കെ തന്നില്ലേ ....

തെണ്ടി നമ്മൾ ഇല്ലാതെ സുഖിക്കുന്നുണ്ടാവും ....

ഇല്ല ടാ സൂര്യ അവൻ നമ്മളെ ഓർത്ത് ഇരിക്കുന്നുണ്ടാവും ....

അത് ശെരി ആണ് നാറിയുടെ മനസ്സ് അറിയാൻ ആർക്കും പറ്റില്ല....

എനിക്ക് അവനെ കാണണം ....സൂര്യ

വേണ്ട വേണ്ട നമ്മൾ ഒരുമിച്ച് തീരുമാനിച്ചത് ആണ് അവന് വാക്കും കൊടുത്തു കോഴ്സ് കമ്പ്ലീറ്റ് ചെയ്യുന്നവരെ ആരും ആയി ഒരു ബന്ധവും ഉണ്ടാവില്ല എന്ന്...

അത് അവൻ അല്ലേ പറഞ്ഞത് കോഴ്സ് കഴിഞ്ഞ് വരുന്ന വരെ യാതൊരു ബന്ധവും വേണ്ട എന്ന്...

അവൻ എന്തിനാ അങ്ങനെ പറഞ്ഞത് പറ

മേലാൽ കഴപ്പ് കാട്ടാത്തിരിക്കാൻ

അത് തന്നെ പക്ഷേ ഈ ഫീലിങ് ഒരു സുഖം ഉണ്ട് ഓരോ ദിവസവും എണ്ണി ഉള്ള ഈ വനവാസം..... . . . തുടരും......

💬 Comments

View all comments